'ഞാൻ ആരുടെയും കളിപ്പാവയാകാൻ ഉദ്ദേശിക്കുന്നില്ല'; മോഹൻലാലിന്റെ മുൻ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോൻ
താര സംഘടനയായ 'അമ്മ'യിൽ ഉടലെടുത്ത ഭരണപ്രതിസന്ധിക്കൊടുവിൽ കൂട്ടരാജിയാണ് കഴിഞ്ഞ ദിവസം നടന്നത്.
താര സംഘടനയായ 'അമ്മ'യിൽ ഉടലെടുത്ത ഭരണപ്രതിസന്ധിക്കൊടുവിൽ കൂട്ടരാജിയാണ് കഴിഞ്ഞ ദിവസം നടന്നത്.
പാലക്കാട് കെ എസ് ആർ. ടി സി ബസ്സ് ഡിപ്പോയിൽ നിന്ന് ബസ്സ് മോഷ്ടിച്ച കേസിൽ അറസ്‌റ്റിലായ മേപ്പറമ്പ് സ്വദേശി ഫാസിൽനെ തെളിവെടുപ്പിനായി ബസ്സിൽ കയറ്റി പരിശോധന നടത്തുന്നു
KOCHI: The High Court has cleared the path for the transfer of Director of Health Services Dr. K.J. Reena, vacating an earlier stay order issued by the Kerala Administrative Tribunal.
ഗോൾഡൻ സ്ട്രീറ്റ് പള്ളിപ്പറമ്പിൽ ബാർബര മാഗി ന്യൂനസ്
ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ ഭാഗമായി ടെലഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു.
THIRUVANANTHAPURAM: The Comptroller and Auditor General (CAG) report for the 2024-25 financial year was tabled in the Assembly. The report has mentioned the state’s financial crisis.
വജ്രാഭരണങ്ങൾ ഇരുണ്ട നിറത്തിലുള്ള വെൽവറ്റ് തുണികളിലാണ് സാധാരണയായി സൂക്ഷിക്കാറുള്ളത്.
പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലർക്കും ഈ പ്രശ്‌നം രൂക്ഷമാകാറുണ്ട്.
ചെന്നെെ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. ഇന്നലെയായിരുന്നു നടന്റെ പിറന്നാൾ.
ചിദംബരം സംവിധാനം ചെയ്ത 'ബാലൻ: ദ ബോയ്' എന്ന ചിത്രം ബോക്സ് ഓഫീസിലും പ്രേക്ഷകമനസുകളിലും തരംഗമായി മുന്നോട്ട് കുതിക്കുകയാണ്.
KASARGOD: Two people have been arrested in Kasaragod for allegedly abducting a youth and his female friend after confronting them for sitting and talking inside a car. The accused, identified as Afsal (29) of Mogral Maimoon Neeroli House and Mohammed Mansoor (27) of Kunnin House were taken into custody by the Kumbala Police.
ന്യൂഡൽഹി: തെരുവിൽ കിടന്നുറങ്ങിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു.
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ക്ലർക്ക്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് പ്രായം കൂടിവരുമ്പോൾ.
പാലക്കാട്: ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷിടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നെല്ലിക്കാട് സ്വദേശി ഫാസിലിനെയാണ് അറസ്റ്റ് ചെയ്തത്.
പൂനെ: കാൽ വഴുതി താഴ്ചയിലേക്ക് മറിഞ്ഞ യുവാവിന്റെ മരണം അപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തൽ.
CHENNAI: The rumors of Vijay, actor and chief minister of Tamil Nadu and actress Trisha being in a relationship have been doing the rounds for a long time. The news of the relationship started after the actor’s wife Sangeetha Swarnalingam filed a divorce plea.
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യമായി യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിക്ക് ലോഗോ ക്ഷണിച്ച് കെഎസ്ആർടിസി.
സ്വപ്‌നം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ നാം കാണുന്ന പല സ്വപ്നങ്ങൾക്കും ഭാവിയുമായി ബന്ധമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?.
മുംബയ്: ഐപിഎല്ലിൽ സൂപ്പർ താരങ്ങളെ പരസ്പരം വച്ചുമാറി ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയന്റ്സും.
THRISSUR: An Anganwadi teacher died after a shawl got entangled around her neck while travelling in a scooter. The incident happened Tuesday morning at Puthuruthy.
ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ ഉണ്ടായ സ്‌ഫാടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി അർജുൻ (30) ആണ് മരിച്ചത്.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യം കോടതി തളളി.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ.
ചെന്നൈ: നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും നടി തൃഷയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുകയാണ്.
ചെന്നൈ: പ്രതിപക്ഷ പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ (ഡിഎംകെ) രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിജയ്.
The department has come under criticism for summoning top officials of the health department to Thiruvananthapuram at a time when the state is grappling with the threat of infectious diseases.
തൃശൂർ: സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർ മരിച്ചു.
സാധാരണ പെട്രോളിൽ വെള്ളം കലരുന്നതിനേക്കാൾ ഇരട്ടി അപകടമാണ് E20 പെട്രോളിൽ വെള്ളം കലരുമ്പോൾ ഉണ്ടാകുന്നത്.
KOLLAM: One of the four children injured in the accident that happened in Kottarakkara is being taken to Thiruvananthapuram from Kollam. The injured student identified as Kaushik, is being taken from Kollam Medicity to Thiruvananthapuram Ananthapuri Hospital.
PALAKKAD: A 25-year-old youth was killed in a tragic road accident after a container lorry rammed into him while he was opening the trunk of his parked car on the national highway at Vadakkencherry Tuesday morning.
കൊച്ചി: താരസംഘടനയായ അമ്മയിൽ ഭാരവാഹിത്വത്തിലേയ്ക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് നടി അൻസിബ ഹസൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യാേഗസ്ഥരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച വകുപ്പിന്റെ നടപടിയിൽ വിമർശനം.
അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂൺ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇ - നറുക്കെടുപ്പിൽ ഇന്ത്യക്കാരും ബംഗ്ലാദേശ് സ്വദേശിയും ഉൾപ്പെടെ നാലുപേർക്ക് സമ്മാനം.
BHOPAL: Madhya Pradesh Chief Minister Mohan Yadav and his family purchasing land worth crores in Ujjain is grabbing headlines.
ഉച്ചക്ക് ചോറിനൊപ്പം എന്ത് കറിയുണ്ടാക്കുമെന്ന് ചിന്തിച്ച് വിഷമിക്കുന്നവരാണ് മിക്കവരും.
THIRUVANANTHAPURAM: CPM leader and central committee member K K Shailaja said the CPM’s poll debacle in the last assembly elections is not a minor defeat. It is assessed that the party faced a major setback even in the party's strongholds.
പാലക്കാട്: നിർത്തിയിട്ട കാറിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
കൊല്ലം: കൊട്ടാരക്കരയിലെ അപകടത്തിൽ പരിക്കേറ്റ നാലുകുട്ടികളിൽ ഒരാളെ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് എത്തിക്കുന്നു.
കൊല്ലം: ഇന്ന് രാവിലെ ഏഴേകാലോടെയാണ് വിദ്യാർത്ഥികളും നാട്ടുകാരും ബസ് കാത്തുനിന്ന സ്റ്റോപ്പിലേക്ക് മരണദൂതനായി ടിപ്പർ ലോറി പാഞ്ഞുകയറിയത്.
ഭോപ്പാൽ: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും ഉജ്ജയിനിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയെന്ന വാർത്ത ചർച്ചയാവുന്നു.
THIRUVANANTHAPURAM: The health department has summoned top officials to the capital city amid concerns over rising epidemic in the state. Medical officers and deputy DMOs from various districts up to Kasaragod have been directed to attend the programme in Thiruvananthapuram.
മുംബയ്: ഐപിഎൽ സെൻസേഷൻ 15കാരൻ വൈഭവ് സൂര്യവംശി ട്വന്റി20 ടീമിലും ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും ഇടംനേടിയിരിക്കുകയാണ്.
ന്യൂഡൽഹി: ഡൽഹിയിൽ നഴ്സിംഗ് ഹോമിന്റെ മറവിൽ നവജാത ശിശുക്കളെ പ്രൈസ് ടാഗ് ഇട്ട് വില്പന നടത്തിയതായി പൊലീസ്.
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം.
NEW DELHI: Union Minister George Kurian has stepped down from the Council of Ministers after his Rajya Sabha term came to an end. President Droupadi Murmu has accepted his resignation.
റാഞ്ചി: 2026 സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയുടെ പുനഃർമൂല്യനിർണയ ഫലം വന്നപ്പോൾ റാഞ്ചി സ്വദേശിനിക്ക് മുഴുവൻ മാർക്ക്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,375 രൂപയായി. പവന് 1,520 രൂപ കുറഞ്ഞ് 1,07,000 രൂപയായി.
ANNUR: A bus carrying Umrah pilgrims to the airport caught fire at Sivapuram in Mattannur, Kannur. The tourist bus carrying 42 passengers heading to the Kannur airport from Wayanad caught fire.