ഇനിയില്ല, ചങ്ങമ്പുഴയുടെ
പുള്ളോർ കള്ളുഷാപ്പ്
കൊച്ചി: ചങ്ങമ്പുഴക്കവിതകൾക്ക് ലഹരി പകർന്ന, നൂറ്റാണ്ടോളം പഴക്കമുള്ള എളമക്കരയിലെ പുള്ളോർ ഷാപ്പ് ഓർമ്മയാകുന്നു. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള അപൂർവ്വമായാണ് ഇവിടെ സന്ദർശിച്ചിരുന്നതെങ്കിലും ഇവിടെ നിന്ന് കുപ്പികൾ വീട്ടിലെത്തിച്ചിരുന്നു എന്നാണ് കേട്ടുകേൾവി.
June 11, 2026