SignIn
PHOTOS
Thursday, 11 June 2026 7.47 AM IST
DAY IN PICS
LATEST NEWS
MOST READ
ARTS & CULTURE
LATEST NEWS
MOST READ
SHOOT @ SIGHT
LATEST NEWS
MOST READ
trolling.1.3873121
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കുകയാണ്. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും തടസമുണ്ടാകില്ല. തോട്ടപ്പള്ളി ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾക്ക് സമീപം വീശുവല എറിയുന്ന മത്സ്യത്തൊഴിലാളി
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കുകയാണ്. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും തടസമുണ്ടാകില്ല. തോട്ടപ്പള്ളി ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾക്ക് സമീപം വീശുവല എറിയുന്ന മത്സ്യത്തൊഴിലാളി June 09, 2026
SPORTS
LATEST NEWS
MOST READ
football.1.3870022
1. ഫുട്ബാൾ ലോകകപ്പിനെ വരവേറ്റ് പള്ളാത്തുരുത്തി ചുങ്കം കനാലിന് കുറുകെയുള്ള പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന അർജന്റീന, ബ്രസീൽ ടീമുകളുടെ ഫ്ളക്സ് ബോർഡുകൾക്ക് സമീപത്തുകൂടെ തുഴച്ചിൽ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന കൗമാരപ്പട. 2. പള്ളാത്തുരുത്തി ചുങ്കത്ത് പോർച്ചുഗൽ ഫാൻസ് സ്ഥാപിച്ച ഫ്ളക്സ് ബോർഡിന് സമീപത്ത് വല വീശി മീൻപിടിക്കുന്നയാൾ
1. ഫുട്ബാൾ ലോകകപ്പിനെ വരവേറ്റ് പള്ളാത്തുരുത്തി ചുങ്കം കനാലിന് കുറുകെയുള്ള പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന അർജന്റീന, ബ്രസീൽ ടീമുകളുടെ ഫ്ളക്സ് ബോർഡുകൾക്ക് സമീപത്തുകൂടെ തുഴച്ചിൽ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന കൗമാരപ്പട. 2. പള്ളാത്തുരുത്തി ചുങ്കത്ത് പോർച്ചുഗൽ ഫാൻസ് സ്ഥാപിച്ച ഫ്ളക്സ് ബോർഡിന് സമീപത്ത് വല വീശി മീൻപിടിക്കുന്നയാൾ June 09, 2026
SPECIALS
LATEST NEWS
MOST READ
5.1.3874217
ഇന്ന് ലോക പരിസ്ഥിതി ദിനം... മനുഷ്യൻ ഉപേക്ഷിച്ചു പോകുന്ന ഇടങ്ങളെപ്പോലും പ്രകൃതി മനോഹരമായി തിരിച്ചുപിടിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ആലപ്പുഴ സീവ്യൂ വാർഡിലെ റോഡരികിലെ കെട്ടിടം. ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ മേൽക്കൂരയും ചുവരുകളും വള്ളിച്ചെടികളാൽ മൂടിയിരിക്കുകയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഈ ഹരിതഭംഗി
ഇന്ന് ലോക പരിസ്ഥിതി ദിനം... മനുഷ്യൻ ഉപേക്ഷിച്ചു പോകുന്ന ഇടങ്ങളെപ്പോലും പ്രകൃതി മനോഹരമായി തിരിച്ചുപിടിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ആലപ്പുഴ സീവ്യൂ വാർഡിലെ റോഡരികിലെ കെട്ടിടം. ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ മേൽക്കൂരയും ചുവരുകളും വള്ളിച്ചെടികളാൽ മൂടിയിരിക്കുകയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഈ ഹരിതഭംഗി June 09, 2026
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY