സബൈന ഒൻപതിലേക്ക്, മകളുടെ മുഖം കാട്ടാതെ ശ്വേത മേനോൻ
ഒൻപതാംക്ളാസിലേക്ക് പ്രവേശിച്ച പ്രിയപ്പെട്ട മകൾ സബൈനയ്ക്ക് ആശംസ നേർന്ന് നടി ശ്വേതമേനോൻ. സോഷ്യൽ മീഡിയയിലൂടെയാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഹൃദ്യമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ മകളുടെ മുഖം വ്യക്തമല്ല. കൈകൾ മുഖം മറച്ച രീതിയിൽ സ്കൂളിൽ നിൽക്കുന്ന കുട്ടിയുടെ ചിത്രം ആണ് ശ്വേത പങ്കുവച്ചത്. ഒൻപതാംക്ളാസിലേക്ക് ചുവടുവയ്ക്കുന്ന എന്റെ പ്രിയപ്പെട്ട മകൾക്ക് എല്ലാവിധ ആശംസകളും. ഇൗവർഷം നിനക്ക് ആത്മവിശ്വാസവും
June 10, 2026