ഒറ്റപ്ളാമൂട്ടിലെ ടാർ മിക്സിംഗ് പ്ലാന്റ് ...
ഭരണസമിതി തീരുമാനത്തിൽ
സെക്രട്ടറി ഒപ്പിട്ടില്ല, പ്രതിഷേധം
കൊട്ടിയം: ഒറ്റപ്ലാമൂട്ടിലെ ടാർ മിക്സിംഗ് പ്ലാന്റിന്റെ ലൈസൻസ് മരവിപ്പിക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിൽ ഒപ്പുവെക്കാതെ സെക്രട്ടറി പോയെന്ന് ആരോപിച്ച് ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെ പ്രതിഷേധം.
June 11, 2026