SignIn
OBITUARY
Thu 11 June 2026 KOZHIKODE
ഏലി

ഏലി

കോടഞ്ചേരി: കുപ്പായക്കോട് മൂലയിൽ പരേതനായ ജോണിന്റെ ഭാര്യ ഏലി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് ഭവനത്തിൽ ആരംഭിച്ച് കുപ്പായക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമറിയ, അന്നകുട്ടി,റീത്ത,
ജോസഫ്, സി.എലിസബത്ത് (എസ്.ആർ), ഫാ.ജോർജ് സി.എം.ഐ (ജർമനി),ഷൈനി, ഫാ.ആന്റോ (വികാരി സെന്റ് മേരീസ് ഫൊറോന പള്ളി മരുതോങ്കര), സി.എൽസീന (എസ്. എച്ച് ). മരുമക്കൾ: വർക്കി കക്കുഴിയിൽ (പരേതൻ), ജോസഫ് മുള്ളൻകുഴിയിൽ (പരേതൻ),
ബേബി ചീരാംകുഴിയിൽ, ജെസ്സി പുളിന്താനത്ത്, ദേവസ്യ കണ്ണാട്ടുപറമ്പിൽ.
June 11, 2026
ജോളി

ജോളി

തോട്ടുമുക്കം: 40 വർഷമായി തോട്ടുമുക്കത്ത് വ്യാപാരം നടത്തിവരുന്ന ജോളി കാക്കനാട്ട് (66) നിര്യാതനായി. ഭാര്യ: സുജ കിഴക്കെകോയിക്കൽ (ആർപ്പൂക്കര, കോട്ടയം). മക്കൾ: ഷാരോൺ.കെ ജോളി (കാനഡ). ദിവ്യാ കെ ജോളി ( ന്യൂസിലാൻഡ്)
മരുമക്കൾ : അനഘ വാഴപ്പിള്ളി (പുത്തൻചിറ തൃശൂർ), വിനു എടശ്ശേരിമടയത്ത് (കൊരട്ടി, തൃശൂർ). സംസ്‌കാരചടങ്ങുകൾ ഇന്ന് രാവിലെ 11ന് വീട്ടിൽനിന്ന് ആരംഭിക്കും.
June 09, 2026
തോമസ്

തോമസ്

ആനക്കാംപൊയിൽ: പെരുഞ്ചേരി തോമസ് (കുഞ്ഞുമോൻ- 72) നിര്യാതനായി. ഭാര്യ: മറിയം കോടഞ്ചേരി കുറൂർ കുടുംബാംഗം.
മക്കൾ : സിനി (സീനിയർ ക്ലർക്ക് ആനക്കയം ഗ്രാമപഞ്ചായത്ത്), സിനോജ് ( സിനോജ് തോമസ് , (ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് എയിംസ് പട്ന ). മരുമക്കൾ: ബിനോയ് മൂലയിൽ , കൂമൻകുളം ( റീജിയണൽ മാനേജർ, ഇംപെക്സ്). ഷെറിൻ കങ്കേടത്ത് പശുക്കടവ് (അസി. നഴ്സിംഗ് സൂപ്രണ്ട് എയിംസ് പട്ന).
June 05, 2026
ശ്രീദേവി

ശ്രീദേവി

കൊടുവള്ളി: കിഴക്കോത്ത് മഠത്തിൽ ശ്രീദേവി ( 84 ) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ : പ്രേമ, ഗീത, ലീന (റിട്ട. സെയിൽസ് ടാക്സ്) , ഷീജ ( കെ.എസ്.എഫ്.ഇ കുന്ദമംഗലം), പരേതനായ ജയരാജൻ (മിൽമ കോഴിക്കോട്). മരുമക്കൾ : പത്മനാഭൻ (എസ്റ്റേറ്റ് മുക്ക്), കൃഷ്ണനുണ്ണി കിഴക്കുമുറി ( റിട്ട. എക്‌സൈസ്), ബിന്ദു ( അദ്ധ്യാപിക പന്നൂർ), പരേതനായ ദിനേശൻ കുന്ദമംഗലം (അദ്ധ്യാപകൻ), പരേതനായ പ്രഭാകരൻ കോറോത്ത് (റിട്ട. അദ്ധ്യാപകൻ ). സഹോദരങ്ങൾ: ശ്രീധരൻ നായർ, ഹരിദാസൻ നായർ, തങ്കമണി, പരേതരായ ഗംഗാധരൻ നായർ, ബാലഗോപാലൻ നായർ ( റിട്ട. പൊലീസ് എസ്.ഐ), ചന്ദ്രൻ നായർ.
June 02, 2026
രാഘവൻ നായർ

രാഘവൻ നായർ

കൊയിലാണ്ടി: എളാട്ടേരി, പുത്തൻ കയ്യിൽ മീത്തൽ രാഘവൻ നായർ (89) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബിന്ദു , ബീന , രാജേഷ്.
മരുമക്കൾ: രാജൻ എടക്കര, സയന,പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ ലക്ഷ്‌മി അമ്മ, കുഞ്ഞിരാമൻ നായർ, മീനാക്ഷി അമ്മ.
സഞ്ചയനം ബുധനാഴ്ച.
May 31, 2026
പാത്തുമ്മ

പാത്തുമ്മ

മടവൂർ: ആരാമ്പ്രം കരിപ്പൂർ സി.സി. മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (68) നിര്യാതയായി. മക്കൾ: ഷാനവാസ്, ഹഫ്‌സത്, റഹ്മത്, ശബാനത്ത് . മരുമക്കൾ: സുബൈർ (വട്ടോളി), സാദിഖ് ( മലപ്പുറം), ഷമീർ ( വയനാട് ).
May 31, 2026
മരക്കാർ

മൊയ്തു മരക്കാർ

കുറ്റ്യാടി : കായക്കൊടിയിലെ മൊയ്തു മരക്കാർ (60) നിര്യാതനായി. ഭാര്യ: റഹ്മത്തുനിസ മീത്തൽ വയൽ, മക്കൾ : ബഹീജ് മരക്കാർ,വാജിദ് മരക്കാർ. സഹോദരങ്ങൾ: ഹമീദ് ,ജമാൽ ,ബഷീർ
May 24, 2026
റോമിയോ സേവ്യർ

റോമിയോ സേവ്യർ

പുൽപ്പള്ളി: താന്നിതെരുവ് പടിഞ്ഞാറേക്കൂറ്റ് റോമിയോ സേവ്യർ (61) നിര്യാതനായി.ഭാര്യ: മോളി റോമിയോ.മക്കൾ : മെറിൻ റോമിയോ, മെർലിൻ റോമിയോ, മെൽന റോമിയോ. മരുമക്കൾ: ബിജു പൗലോസ്, അരുൺ. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് പുൽപ്പള്ളി ടൗൺ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
May 23, 2026
കൃഷ്ണൻ

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പുതിയോട്ടും കണ്ടി കൃഷ്ണൻ (84) നിര്യാതനായി.

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പുതിയോട്ടുംകണ്ടി കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ : ജയചന്ദ്രൻ (ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ്), ഷാജി , (ഡ്രൈവർ), മണിപ്രസാദ് (വില്ലേജ് ഓഫീസ്, കാഞ്ഞിരങ്ങാട് ),ഷീജ. മരുമക്കൾ: ബിന്ദു, സജിത (രജിസ്‌ട്രാഫീസ്, പേരാമ്പ്ര ), ഷർമി ,വിനോദൻ (നടുവത്തൂർ). സഹോദരങ്ങൾ: പരേതരായ ചിരുത ,എം കണ്ണൻ (ഊട്ടി ), കല്യാണി.
May 20, 2026
കുഞ്ഞിമാണിക്യം



കൊയിലാണ്ടി: കുന്നോത്ത്മുക്ക് തെക്കെപുനത്തിൽ കുഞ്ഞിമാണിക്യം (74) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ.
മക്കൾ: വി.എൻ.ശ്രീനിവാസൻ, വി.എൻ. ബിജു (ബഹറിൻ പ്രവാസി ) ബൈജു (നടേരി ).സഹോദരങ്ങൾ : രാമൻകുട്ടി (കാവുംവട്ടം) ചിരുതക്കുട്ടി (മരുതൂര്) പരേതരായ ,കുഞ്ഞിച്ചെക്കിണി (കാവുംവട്ടം),കടുങ്ങോൻ (കാവുംവട്ടം) മരുമക്കൾ: ഗീത, ഷാനി, വിദ്യ.
സഞ്ചയനം ചൊവ്വാഴ്ച.
May 18, 2026
രാഘവൻ

രാഘവൻ

കോടഞ്ചേരി: ഇടപ്പറമ്പിൽ രാഘവൻ (നളന്ദ-83) നിര്യാതനായി. ഭാര്യ : പരേതയായ അമ്മിണി പാറച്ചാലിൽ. മക്കൾ: ബിന്നി,
ബിൻസി ( ആധാരമെഴുത്ത്, കോടഞ്ചേരി). മരുമക്കൾ: ലാൽസി പടനിലം, വിനോദ് വള്ളിക്കുടിയിൽ കോടഞ്ചേരി.
സംസ്‌കാരം ഇന്ന് രാവിലെ 7ന് മാവൂർ റോഡ് ശ്മശാനത്തിൽ.
May 12, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY