SignIn
OBITUARY
Thu 11 June 2026 PATHANAMTHITTA
മാത്യു പി.ജെ

മാത്യു പി ജെ

കുളത്തൂർമൂ​ഴി : പൂവത്തുങ്കൽ പരേതനായ ജോസഫ് അന്നമ്മയുടെ മകൻ മാത്യു പി ജെ (മാത്തുകൂട്ടി 74) നിര്യാതനായി . സംസ്‌കാ​രം ഇ​ന്ന് 11ന് ചക്കാലക്കുന്ന് സെന്റ് ജോസഫ് ദോവാലയത്തിൽ. ഭാര്യ :മറിയാമ്മ ,പാറയിൽ കുടുംബാംഗം (വെങ്കോട്ട). മ​ക്കൾ : റീന, ഷിനാ,ഷിനോ. മരുമ​ക്കൾ : പരേതനായ കെ.ഐ.ജോർജ്, കല്ലുപുരയ്ക്കൽ തൊടുപുഴ, കുഞ്ഞുമോൻ, ആറായ്ക്കൽ ചാത്തൻതറ..

June 10, 2026
റെജിമാത്യൂ

റെജി മാത്യൂ

തിരുവല്ല : കാരയ്ക്കൽ ചെറുവള്ളിക്കാട്ട് റെജി മാത്യൂ (61)നിര്യാതനായി. സംസ്കാരം12ന് രാവിലെ 11.15ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: ലിസി റെജി. മക്കൾ : അന്ന ആൻ മേരി, നിമ ആൻ റെജി.
June 10, 2026
ശങ്ക​രൻകു​ട്ടി

ശങ്ക​രൻ കു​ട്ടി

അത്തിക്കയം : ക​ടു​മിൽചി​റ വേ​ലം​ത​ടത്തിൽ ശങ്ക​രൻകു​ട്ടി (റി​ട്ട : കെ​ എ​സ്​ ആർ​ ടി സി 82) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് 12 ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ : ശാന്ത​മ്മ. മക്കൾ : ദീ​പ, അ​നീ​ഷ്. മ​രുമക്കൾ : പ്ര​സാദ്, ഷൈനി

June 10, 2026
കെ.എൽ. ഡേവിഡ്

കെ.എൽ. ഡേവിഡ്

തിരുവല്ല : മഞ്ഞാടി കുഞ്ഞമ്മര ഔസഫ് ലാസറിന്റെ മകൻ റിട്ട.പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥൻ കെ.എൽ. ഡേവിഡ് (65) നിര്യാതനായി. സംസ്കാരം നാളെ 11ന് ചർച്ച് ഓഫ് ഗോഡ് കേരള ഹോപ്പ് സെന്റർ സെമിത്തേരിയിൽ. പള്ളത്തുച്ചിറ തെക്കേതിൽ കുടുംബാംഗമാണ്. ഭാര്യ : ആനി ഡേവിഡ്.
June 10, 2026
സുനിൽ തോമസ്

സുനിൽ തോമസ്

കീഴ്‌​വായ്പൂര്: കൈമലതാഴെ സുനിൽ തോമസ് (54) നിര്യാതനായി. സി. പി. എം കീഴ്‌​വായ്പൂര് ബ്രാഞ്ച് അംഗവും കേരള പ്രവാസി സംഘത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു. സംസ്കാരം ഇന്ന് 12 ന് പത്തനംതിട്ട മേലെവെട്ടിപ്പുറത്തുള്ള ചാഞ്ഞപാറയ്ക്കൽ വീട്ടുവളപ്പിൽ.ഭാര്യ: സുജാത (പത്തനംതിട്ട പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരി).


June 10, 2026
വി.പി ജോൺ

വി പി ജോൺ

കല്ലിശ്ശേരി : മൈനർ ഇറിഗേഷൻ വകുപ്പ് റിട്ട. ജീവനക്കാരൻ ഉമയാറ്റുകര വിരുത്തിപ്പടവിൽ വി.പി. ജോൺ (87 -തങ്കൻ) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് പ്രയാർ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ ഭാര്യ : പരേതയായ പെണ്ണമ്മ ജോൺ. മക്കൾ : പരേതയായ ഷീല സോളമൻ, സാലി സണ്ണി, അനു വി.ജോൺ (സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റിഅംഗം, സി.ഡി.എസ്. തിരുവല്ല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ) അലക്സ് വി.ജോൺ. മരുമക്കൾ: എൻ.എസ്. സോളമൻ, സണ്ണി ശാമുവേൽ, തമ്പു ജോർജ്, അമ്പിളി അലക്സ്.
June 09, 2026
അ​ന്നമ്മ ജോർ​ജ്

അ​ന്നമ്മ ജോർ​ജ്

പന്തളം : പൂ​ഴി​ക്കാ​ട് കൊ​ച്ചു​തുണ്ടിൽ എൽ, ജെ കോ​ട്ടേജിൽ പ​രേ​തനായ ജോർ​ജ് വർ​ഗീ​സി​ന്റെ ഭാ​ര്യ അ​ന്നമ്മ ജോർ​ജ് (87) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് 3 മ​ണി​യ്​ക്ക് വ​സ​തി​യി​ലെ ശു​ശ്രൂഷ​ക്ക് ശേ​ഷം കു​രമ്പാ​ല സെന്റ് തോമ​സ് ഓർ​ത്ത​ഡോ​ക്‌​സ് വലി​യ പ​ള്ളി​യിൽ. കു​രമ്പാ​ല നെ​ടി​യവി​ള ശ​ക​രത്തിൽ കു​ടും​ബാ​ംഗ​മാ​ണ്. മക്കൾ : ലൂ​സി തോമ​സ് മാ​ത്യു (കു​വൈ​റ്റ്), ഫി​ലി​പ്പോ​സ് ജോർ​ജ് ( ബി​ജു -യു​കെ), പ​രേ​ത​രാ​യ ആ​നി​യമ്മ ജോർജ്, സ​ജി ജോർ​ജ്. മ​രുമക്കൾ : തോമ​സ് മാ​ത്യു ( കു​വൈ​റ്റ്), ജെ​സി ഫി​ലി​പ്പ് (യു​കെ), സൈ​മൺ, ലിൻ​സി സജി

June 09, 2026
സുനിൽ തോമസ്

സുനിൽ തോമസ്

പത്തനം​തിട്ട, വെട്ടിപ്രം മോടിപ്പടി ചാഞ്ഞപാറയ്ക്കൽ സുനിൽ തോമസ് (54) നി​ര്യാ​ത​നായി . സം​സ്​കാരം ഇന്ന് 12 ന് വെട്ടിപ്രം മോടിപ്പടിയിലെ വീട്ടുവള​പ്പിൽ . ഭാര്യ: സുജാത (പഞ്ചാബ് നാഷണൽ ബാങ്ക്, പത്തനംതിട്ട). അച്ഛൻ: പരേതനായ തോമസ്. അമ്മ: പരേതയായ ചിന്നമ്മ.

June 09, 2026
പരമേശ്വര പണിക്കർ

പരമേശ്വര പണിക്കർ

കോന്നി: മാരുർപ്പാലം, പുത്തൻവീട്ടിൽ പരമേശ്വരപണിക്കർ (80) നിര്യതനായി . സംസ്ക്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: ബിന്ദു,സിന്ധു, സിനി. മരുമക്കൾ :രവീന്ദ്രൻ, വേണുഗോപാൽ, സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച 9 ന്.
June 09, 2026
ത​ങ്ക​മ്മ സി

ത​ങ്ക​മ്മ സി

അത്തിക്കയം : ഗ്രെ​യ്‌​സ് വില്ലയിൽ ത​ങ്ക​മ്മ സി (84) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ 12.30 ന് അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് അ​ത്തിക്ക​യം സ​ഭ​യു​ടെ പേ​മ​രു​തി സെ​മി​ത്തേ​രി​യിൽ. ഭർ​ത്താവ് : കെ രാ​ജപ്പൻ. മ​ക്കൾ : ഉ​ഷ പി , പാ​സ്റ്റർ ജ​യ​പ്ര​കാ​ശ് ആർ ( കു​ന്നം​കു​ളം സെ​ക്ഷൻ പ്ര​സ് ബി​റ്റർ) മ​രുമക്കൾ : ഷീ​ബ പി സി. കൊ​ച്ചുമക്കൾ : നി​ത്യ - ബെ​ന്നി ഫി​ലിപ്പ്, നി​തിൻ, ഗ്രെ​യ്‌​സ്, ഈഥൻ, ഇവാൻ

June 09, 2026
അന്നമ്മ വർ​ഗീസ്

അന്നമ്മ വർ​ഗ്ഗീസ്

ചെ​ങ്ങന്നൂർ: പു​തു​ക്കേ​രിൽ ഹൗ​സിൽ പ​രേ​തനാ​യ പി സി വർ​ഗീസി​ന്റെ ഭാര്യ അ​ന്ന​മ്മ വർ​ഗീ​സ് (73) നി​ര്യാ​ത​യായി. കാ​യം​കുളം, പ​ള്ളി​ക്കൽ മാപ്പി​ള വീട്ടിൽ കു​ടും​ബാ​ഗ​മാണ്. സം​സ്​കാ​രം ബുധനാഴ്ച 11.30 ന് അ​ങ്ങാ​ടി​ക്കൽ ബ്രദ​റൺ സ​ഭാ സെ​മി​ത്തേ​രി​യിൽ. മക്കൾ : ജേക്ക​ബ് വർ​ഗീ​സ് (റ്റി എം എം ഹോ​സ്​പി​റ്റൽ ) , ബീന ( അ​ജ്മാൻ). മ​രു​മക്കൾ : മെ​റിൻ, ജോൺ​സൺ ( അ​ജ്മാൻ)

June 07, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY