SignIn
OBITUARY
Thu 11 June 2026 IDUKKI
വർഗീസ് പൗലോസ്


മുതലക്കോടം: പഴുക്കാക്കുളം വട്ടംകണ്ടത്തിൽ വർഗീസ് പൗലോസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഉച്ചകഴിഞ്ഞ് 3ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനപള്ളിയിൽ.ഭാര്യ: പരേതയായ ഏലിയാമ്മ, പെരുവ പരിയാരത്തു കുടുംബാംഗം. മക്കൾ: ഷൈനി ടോമി, ഷാജി വർഗീസ്. മരുമക്കൾ: ടോമി, നിരപ്പേൽ (മുളപ്പുറം), നിഷ, വട്ടക്കുന്നേൽ (തെക്കുംഭാഗം).
June 11, 2026
കെ.പി തോമസ്


കുണിഞ്ഞി:കണ്ടത്തിമാക്കൽ കെ.പി തോമസ് (90) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ:പരേതയായ അന്നക്കുട്ടി, മരങ്ങാട്ടുപിള്ളി കൊല്ലിതടത്തിൽ കുടുംബാംഗം. മക്കൾ:ജെയിസമ്മ, ബെന്നി, ജോഷി. മരുമക്കൾ:ടി.വി കുരുവിള തുറക്കൽ (മുതലക്കോടം), ആൻസി വിച്ചാട്ട് (നെല്ലാപ്പാറ), ബെൻസി വടക്കേൽ (പുന്നത്തുറ).
June 11, 2026
ടി .കെ സുകുമാരൻ


തൂക്കുപാലം: മുരുകൻ പാറ ബ്ലോക്ക് നമ്പർ 727 തുണ്ടു മുറിയിൽ വിട്ടിൽ ടി .കെ സുകുമാരൻ (ചെല്ലപ്പൻ- 76 )നിര്യാതനായി സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വിട്ടു വളപ്പിൽ. ഭാര്യ: സരസമ്മ. മകൻ :സുമേഷ് മരുമകൾ ആതിര .
June 11, 2026
സരോജിനി


കൂട്ടാർ : ഈറ്റക്കാനം പിണയ്ക്കൽ വീട്ടിൽ പരേതനായ പീതാംബരന്റെ ഭാര്യ സരോജിനി( 78 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :സുരേഷ്, അനില ,ഇന്ദു (കൂട്ടാർ സർവിസ് സഹകരണ ബാങ്ക്), രാജി. മരുമക്കൾ :ഷീജ , രാജേഷ്, ബിജു , പരേതനായ പ്രദീപ്.
June 11, 2026
ഷാജി


ഏ​നാ​ന​ല്ലൂ​ർ:​ ചെ​റു​കാ​ട്ട് ഷാ​ജി​ (​6​3​)​​ നി​ര്യാ​ത​നാ​യി​. സം​സ്കാ​രം​ ന​ട​ത്തി​. ഭാ​ര്യ​ ക്ഷ​മ​. ത​ല​യോ​ല​പ്പ​റ​മ്പ് സൗ​ഗ​ന്ധി​കം​ കു​ടും​ബാം​ഗം​. മ​ക​ൾ:​ ശ്ര​ദ്ധ​.
June 10, 2026
ഇ.കെ നടരാജൻ


കട്ടപ്പന: കട്ടപ്പനയിലെ ആദ്യകാല ഡ്രൈവർ ഇറമ്പിൽ ഇ കെ നടരാജൻ(75) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി ചിന്നാർ ആലാട്ടുതടത്തിൽ കുടുംബാംഗം. മക്കൾ: നാദിയ, നവീൻ, നവീഷ്. മരുമക്കൾ: ഷിജികുമാർ ഇടപ്പള്ളിയിൽ(കോമ്പയാർ), സാലി നെടിയപാലയ്ക്കൽ(കട്ടപ്പന), മായ കൊച്ചുവീട്ടിൽ(കാഞ്ചിയാർ).
June 10, 2026
ഗോപാലകൃഷ്ണപിള്ള


കുടയത്തൂർ : കോളപ്ര പൊട്ടനാംകുന്നേൽ ഗോപാലകൃഷ്ണപിള്ള ( മോഹനൻപിള്ള - 70 ) നിര്യാതനായി. ഭാര്യ: രാധാമണി കല്ലൂർക്കാട് പനന്താനത്ത് കുടുംബാംഗം. (കുടയത്തൂർ സഹകരണബാങ്ക് ജീവനക്കാരി.) മക്കൾ: രാഹുൽ (അയർലൻഡ് ), രാഖി (ഇസ്രായേൽ ), മരുമക്കൾ: അനു രാഹുൽ ( അയർലൻഡ് ), അനിൽ (മൂലമറ്റം ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
June 10, 2026
എം.ആർ.തങ്കപ്പൻ


തൂക്കുപാലം : ചെന്നാപ്പാറ മധുമല വീട്ടിൽ എം .ആർ തങ്കപ്പൻ (78 )നിര്യാതനായി. ഭാര്യ : പരേതയായ കമലാക്ഷി. മക്കൾ രം ജിനി, രാജി , രജേഷ്, രംജിത്ത്. മരുമക്കൾ: ബൈജു, സജി, മിനി, അമ്പിളി , സന്തോഷ്‌. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടു വളപ്പിൽ.
June 10, 2026
അന്നക്കുട്ടി മത്തായി


ഒളമറ്റം :വടക്കേകര പരേതനായ ഉലഹന്നാൻ മത്തായിയുടെ ഭാര്യ അന്നക്കുട്ടി മത്തായി (94 )നിരുാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തൊടുപുഴ തെനം കുന്ന് സെന്റ് മൈക്കിൾ ചർച്ചിൽ .മക്കൾ :ദേവസ്യ, പരേതനായ ജോണി മോളി , മേരി എൽസി. മരുമക്കൾ: മേരി സിസ്സിലി രാജൻ ജോസ് എൽദോസ്‌.
June 09, 2026
സി.ഡി.ജോർജ്


ഉടുമ്പന്നൂർ: ചെമ്മനാപ്പാടത്ത് സി.ഡി.ജോർജ് (68)നിര്യാതനായി..സംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 11.30ന് പള്ളിക്കാമുറി ലിറ്റിൽഫവർ പള്ളി സെമിത്തേരിയിൽ .. ഭാര്യ :അമ്മിണി. മക്കൾ: ജെയ്‌മോൾ, ജെസിമോൾ. മരുമക്കൾ:ഡിൻസോ (കെഎസ്ഇബി), അനീഷ്.
June 09, 2026
ലൂസി ആഗസ്റ്റ്യൻ


കുണിഞ്ഞി: മുഴയൻമാക്കൽ ആഗസ്റ്റ്യന്റെ ഭാര്യ ലൂസി ആഗസ്റ്റ്യൻ (71) നിര്യാതയായി സംസ്‌കാരംഇന്ന് രാവിലെ 10.30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. പരേത കടവൂർ വെള്ളകളമ്പേൽ കുടുംബാഗം
മക്കൾ: ഷോബിൻ ,ഷൈബിൻ.
June 09, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY