വായിൽ വച്ചാൽ അലിഞ്ഞുപോകും പാപ്പുട്ടും ചിക്കൻ കറിയും; ഈ രുചി ജീവിതത്തിലൊരിക്കലും മറക്കില്ല
മലയാളികളുടെ പ്രഭാത ഭക്ഷണവിഭവങ്ങളിൽ പ്രധാനിയാണ് പുട്ട്. അരിപ്പുട്ട്, ഗോതമ്പ് പുട്ട്, റവ പുട്ട്, ഇറച്ചിപ്പുട്ട്, റാഗിപ്പുട്ട് എന്നിങ്ങനെ വിവിധ തരത്തിലെ പുട്ടുകൾ മിക്കവരും തയ്യാറാക്കാറുണ്ട്.
June 10, 2026