SignIn
OBITUARY
Thu 11 June 2026 ERNAKULAM
ഒ. ആന്റണി


വൈറ്റില: മേജർറോഡ് ജസ്റ്റിസ് ലെയ്ൻ കുട്ടമ്പിൽ ഒ. ആന്റണി (90) നിര്യാതനായി. ഭാര്യ: പരേതയായ മേരി ആന്റണി.
June 10, 2026
കെ.എം. പൈലി


പിറവം: മുളക്കുളം വടക്കേക്കര കല്ലേലിൽ കെ.എം. പൈലി (67) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് മുളക്കുളം കൊട്ടാരക്കരക്കുന്ന് സെന്റ് മേരീസ് ശാലോം പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: എൽദോ, സുബിൻ.
മരുമക്കൾ: മീതു, ഡിനു.

June 10, 2026
ബേബി


ഇലഞ്ഞി: മുത്തോലപുരം കിഴക്കേ അരഞ്ഞാണിയിൽ (മൂന്നുപ്ലാക്കിൽ) ബേബി (സെബാസ്‌റ്റ്യൻ 77) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി കുറുപ്പന്തറ കാപ്പുങ്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ലക്സിമോൾ, നൈസി, സിൻസി. മരുമക്കൾ: ഷൈമോൻ, ടിന്റുടോജോ, ആൻജോ വി. ജോസഫ്.

June 10, 2026
ഷിബു


വൈപ്പിൻ: ചെറായി തിരുമനാംകുന്ന് നെടുംപറമ്പിൽ ഷിബു (57) നിര്യാതനായി. മുനമ്പം ഫിഷിംഗ് ഹാർബറിലെ തൊഴിലാളിയായിരുന്നു. ബി.ജെ.പി പള്ളിപ്പുറം സൗത്ത് കമ്മിറ്റി പ്രസിഡന്റും ബി.എം.എസ് മുൻ കാര്യകർത്താവുമായിരുന്നു. സംസ്കാരം ഇന്ന്‌ രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ബിജി. മക്കൾ: ബെവിൻ, പവിൻ.
June 10, 2026
ഒ.കെ. രാധതങ്കച്ചി


വൈപ്പിൻ: കുഴുപ്പിള്ളി ഊരാടിൽ ഒ.കെ. രാധതങ്കച്ചി (90) നിര്യാതയായി. എടവനക്കാട് എച്ച്‌.ഐ എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപികയാണ്. മക്കൾ: ഹരിരാജ്, ജീവൻരാജ്, ശിവപ്രസാദ്, ജയരാജ്, ശ്രീകാന്ത്. മരുമക്കൾ: സ്മിത, ആശ, രേണുക, രഞ്ജിനി.
June 10, 2026
അമ്മിണി


പള്ളുരുത്തി: മരുന്നുകട അന്നംകുളങ്ങരയിൽ പരേതനായ ഡോ. പ്രഭാകരന്റെ ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ: ഡോ. അഴകമ്മ, ഡോ. അജിതമ്മ, പരേതനായ ജ്യോത്‌സ്യൻ അനുരാജ്. മരുമകൻ: പരേതനായ ഉണ്ണി.
June 10, 2026
പുഷ്‌പാംഗദൻ


വൈപ്പിൻ: ചെറായി സ്റ്റാർ ലെയ്‌ൻ തിരുമനാംകുന്ന് റോഡിൽ മുള്ളൻപറമ്പിൽ എം.എസ്. പുഷ്പാംഗദൻ (79, റിട്ട. എക്‌സൈസ് വകുപ്പ്) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സുബി (പൊലീസ് ഡിപ്പാർട്ട്മെന്റ്), ധന്യ, ദിവ്യ. മരുമക്കൾ: നീതു (മുൻസിഫ് കോടതി), ശിവാനന്ദൻ (ബിസിനസ്‌), റുബിഷ് (കൊച്ചിൻ പോർട്ട്‌).
June 10, 2026
ടി.ഒ. കുഞ്ഞൻ


പെരുമ്പാവൂർ: കീഴില്ലം തേക്കനാട്ടുകുടിയിൽ ടി.ഒ. കുഞ്ഞൻ (67) നിര്യാതനായി. സഹോദരങ്ങൾ: അമ്മിണി, സുജ, ഗിരിജ, അശോകൻ, സുഗതൻ.
June 10, 2026
ഷൈൻ


വൈപ്പിൻ: മുരിക്കുംപാടം കാളമുക്ക് പേരക്കുളത്ത് പരേതനായ രാജപ്പന്റെ മകൻ ഷൈൻ (54) നിര്യാതനായി. അമ്മ: പരേതയായ വസുമതി. ഭാര്യ: സജിന. മക്കൾ: മാളവിക, ദേവിക. മരുമകൻ: ദീപക് (ഗൾഫ്).
June 10, 2026
രാജേന്ദ്രൻ


വൈപ്പിൻ: മുരുക്കുംപാടം സീ ഫുഡ്‌സിനു സമീപം പാലിയംപറമ്പിൽ രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ശാന്ത.
June 10, 2026
പത്മാവതി അമ്മ


പിറവം: പിറവം മഠത്താംപിള്ളിൽ (സൗപർണിക) പത്മാവതി അമ്മ (86) നിര്യാതയായി. മകൾ: സുലോചന. മരുമകൻ: അശോകൻ.

June 10, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY