SignIn
OBITUARY
Thu 11 June 2026 ALAPPUZHA
സരസ്വതിയമ്മ


ഇടപ്പോൺ: പാറ്റൂർ അല്ലിക്കൽ കിഴക്കേതിൽ
സരസ്വതിയമ്മ (95) നിര്യാതയായി. സംസ്കാരം
ഇന്ന് 3 മണിക്ക്. ഭർത്താവ്: പരേതനായ രാഘവകുറുപ്പ്.
മക്കൾ: ഓമനയമ്മ,വാസുദേവകുറുപ്പ്,ഉഷ, ഗോപാലകൃഷ്ണകുറുപ്പ്,
നിർമ്മല, ഗിരിജ, നാരായണകുറുപ്പ്.
മരുമക്കൾ: ലത, രവീന്ദ്രൻ നായർ, സുധ, ശ്രീകുമാർ,
പരേതനായ മധുസൂദനൻ നായർ,
ക്രിസ്റ്റിനാ കുറുപ്പ്.
സഞ്ചയനം: 15ന് രാവിലെ 7 ന്.
June 11, 2026
സുരേഷ്


ചേർത്തല:മുനിസിപ്പൽ പത്താം വാർഡിൽ മാലിച്ചിറയിൽ പരേതനായ പ്രഭാകരന്റെ മകൻ സുരേഷ് (56)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:സവിത.മക്കൾ:അഞ്ജിത,അർജ്ജുൻ.മരുമകൻ: ശ്യാംലാൽ.

June 11, 2026
എമൽ സേവ്യർ വർഗീസ്


ചേർത്തല: വയലാർ പഞ്ചായത്ത് ആറാം വാർഡിൽ കൊറ്റംപുറത്ത് സജി വർഗീസിന്റെയും ആനി വർഗീസിന്റെയും മകൻ എമൽ സേവ്യർ വർഗീസ് (ഉണ്ണി– 23) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വയലാർ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.സഹോദരങ്ങൾ:എത്സ ഡിവൈൻ വർഗീസ്, എൽവിൻ റോസ് വർഗീസ്‌.

June 11, 2026
സെബാസ്റ്റ്യൻ


ചേർത്തല:അർത്തുങ്കൽ മനക്കോടം പറമ്പിൽ പരേതനായ സേവ്യറിന്റെ മകൻ സെബാസ്റ്റ്യൻ (ബിജു–52 ) നിര്യാതനായി. സംസ്‌കാരം അർത്തുങ്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ ഇന്ന് വൈകിട്ട് 4ന്.ഭാര്യ:സോണി.മക്കൾ : അഞ്ജലി,ആഷ്ലി.

June 11, 2026
ശശികുമാർ


ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡിൽ റിട്ട.മാക്ഡവൽ ജീവനക്കാരൻ വാരനാട് ശരത് ഭവനിൽ ശശികുമാർ (67)നിര്യാതനായി.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.ഭാര്യ:പ്രസന്ന.മക്കൾ:ശരത് ചന്ദ്രൻ
വിഷ്ണു ചന്ദ്രൻ.മരുമക്കൾ:രേഷ്മ,ശ്രുതി.

June 11, 2026
കെ.ശ്രീനിഷ്


ചാരുംമൂട് : താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി മലനട ബിജു നിവാസിൽ കുട്ടപ്പൻപിള്ളയുടെ മകൻ കെ.ശ്രീനിഷ് (47) കുവൈറ്റിൽ നിര്യാതനായി.
കുവൈത്തിലെ യൂസുഫ് അൽ ഗാനിം കമ്പനിയിൽ ജീവനക്കാരനാണ്.
മൃതദേഹം സബാഹ് ആശുപത്രിയിൽ പൊതുദർശനത്തിന് ശേഷം നാട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് പകൽ 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
അമ്മ: വിജയമ്മ.ഭാര്യ: സൂര്യ. മകൻ: അഭിനവ്.

June 11, 2026
ഒമാനിൽ നി​ര്യാ​ത​നാ​യി


ഓ​ച്ചി​റ: കൃ​ഷ്​ണ​പു​രം തെ​ക്ക് പാ​ട്ട​ത്തിൽ വീ​ട്ടിൽ ദീ​പു ദി​ലീ​പ് കു​മാർ (42) ഒ​മാ​നിൽ​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഒ​മാ​നി​ലെ അൽ ​ബ​ത്താ​ഷി എൻ​ജി​നി​യ​റി​ങ് ആൻഡ് സർ​വീ​സ​സ് എൽ.എൽ.സി പർ​ട്​ണ​റും ആർ​ക്കിടെക്ടു​മാ​യി​രു​ന്നു. ഒ​മാ​നി​ലെ വ്യ​വ​സാ​യി​യും അൽ ബ​ത്താ​ഷി സ്ഥാ​പ​ക​നും ഗു​രു​ധർമ്മ പ്ര​ചാ​ര​ണ​ സ​ഭ​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ദി​ലീ​പ് കു​മാർ സ​ദാ​ശി​വ​ന്റെ​യും ലൈ​ലാ​മ​ണി​യു​ടെയും മ​ക​നാ​ണ്. ഭാ​ര്യ: ഡോ. രേ​ണു സു​ദർ​ശൻ (ശി​ശു​രോ​ഗ​വി​ദ​ഗ്ദ്​ധ, കൗ​ല ഹോ​സ്​പി​റ്റൽ). മ​കൾ: ദി​യ ദീ​പു. സ​ഞ്ച​യ​നം 14ന് രാ​വി​ലെ 8ന്.

June 11, 2026
ശാരദ


മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത്‌ 22 -ാം വാർഡിൽ കലവൂർ പുതുവൽവെളിയിൽ വി.രമണന്റെ ഭാര്യ ശാരദ (72) നിര്യാതയായി. മക്കൾ: രാജീവ്‌, ശാലിനി(സി.പി.എം വലിയകാലവൂർ ബ്രാഞ്ച് അംഗം), സനിൽ രാജ്. മരുമക്കൾ: സൗമ്യ, രജേഷ് , ആതിര .
സഞ്ചയനം: തിങ്കൾ പകൽ 3ന്.
June 11, 2026
ശശി


അമ്പലപ്പുഴ: കരൂർ പീടികപ്പറമ്പ് വീട്ടിൽ ശശി (74) നിര്യാതനായി.ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: അമ്പിളി, വിഷ്ണു (അജി) .മരുമക്കൾ: അനീഷ്, ശ്യാമ. സഞ്ചയനം: 14ന് രാവിലെ 9 ന്.
June 11, 2026
ആനി സിറിയക്


ചേർത്തല: കണ്ണങ്കര കൂപ്ലിക്കാട്ട് (വലിയ വീട്ടിൽ) ആനി സിറിയക് (കുഞ്ഞുമോൾ 80 )നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ 12ന് വൈകിട്ട് 3 ന് ആരംഭിച്ച് സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ.പരേതരായ കെ.ജെ.സിറിയക്കിന്റെയും അച്ചാമ്മ സിറിയക്കിന്റെയും മകളാണ്. സഹോദരങ്ങൾ: സിറിയക് ജോൺ,ബീന ജോർജ്,ജോമോൻ സിറിയക്.

June 11, 2026
അന്നമ്മ ഇട്ടിച്ചെറിയ


മാന്നാർ: ഇരമത്തൂർ തോപ്പിൽ വീട്ടിൽ അന്നമ്മ ഇട്ടിച്ചെറിയ (പൊടിയമ്മ-86) നിര്യാതയായി. ഭർത്താവ്: പരേതനായ വി.ഇട്ടിച്ചെറിയ. മക്കൾ : സാബു( യു.എ.ഇ) , സജൻ(യു.എസ്.എ), സനിൽ (യു.എ.ഇ) മരുമക്കൾ : സരിത, ജയ, ഷീജ.
June 11, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY