മുളങ്കമ്പും ചാക്കും ഉപയോഗിച്ച് പരിശീലനം; പട്ടിണിയെ കരുത്താക്കി മാറ്റി, ഇന്ന് റെക്കോഡ് നേട്ടം
ഏഷ്യൻ അണ്ടർ-20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഹൈജമ്പിൽ 14 വർഷം പഴക്കമുള്ള ദേശീയ സീനിയർ റെക്കോഡ് തിരുത്തിയെഴുതിയിരിക്കുകയാണ് ഇന്ത്യൻ താരം പൂജ സിംഗ്.
June 01, 2026