ശങ്കരൻകുട്ടിപ്പിള്ള
തേവലക്കര: മൊട്ടയ്ക്കൽ സുനിൽ ഭവനത്തിൽ (കൊയ്പ്പള്ളിൽ) ശങ്കരൻകുട്ടിപ്പിള്ള (74) നിര്യാതനായി. ഭാര്യ: രാധാദേവി. മക്കൾ: സുനിൽകുമാർ, സുനിതാകുമാരി. മരുമക്കൾ: രമ്യ, ജയകുമാർ. സഞ്ചയനം 17ന് രാവിലെ 7ന്.
June 12, 2026
ഇബ്രാഹിം കുട്ടി
കൊല്ലം: കൂട്ടിക്കട അമ്മാച്ചൻമുക്ക് കാരിക്കുഴി വീട്ടിൽ ഇബ്രാഹിം കുട്ടി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഷാനവാസ്, ഷാനവാസ് ഖാൻ, സജീന, ഷൈലാജ്. മരുമക്കൾ: ജഹാംഗീർ, അമീന, സനുജ, ഷൈനി.
June 12, 2026
ശോഭന
കിളികൊല്ലൂർ: കല്ലുംതാഴം എള്ളുവിള പുത്തൻവീട് എം.എസ് നഗർ-123ൽ ശോഭന (69) നിര്യാതയായി. മകൻ: സുദേവൻ. മരുമകൾ: ആശ. സഞ്ചയനം 15നും കുളി അടിയന്തരം 26 നും.
June 12, 2026
മാധവിക്കുട്ടി അമ്മ
ആശ്രാമം: ലക്ഷ്മണനഗർ 188 ദ്വാരകയിൽ പരേതനായ മാധവൻ പിള്ളയുടെ (കോൺട്രാക്ടർ) ഭാര്യ മാധവിക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: എം.ലളിതകുമാരി, എം.മോഹൻകുമാർ (ബിൽഡിംഗ് കോൺട്രാക്ടർ), അഡ്വ. എം.ഹരികുമാർ. മരുമക്കൾ: ആർ.പ്രകാശൻ പിള്ള (റിട്ട. കോർപ്പറേഷൻ എക്സി. എൻജിനിയർ), എസ്.ദീപ, ആർ.ലേഖ (റവന്യു ഡിപ്പാർട്ട്മെന്റ്).
June 12, 2026
ബാബു
അറുനൂറ്റിമംഗലം: കേശവനഗർ ലക്ഷം വീട്ടിൽ പരേതനായ പൊടിയന്റെയും ചെല്ലമ്മയുടെയും മകൻ ബാബു (60) നിര്യതാനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: ബിൽ, ബിനിത.
June 12, 2026
കമലാക്ഷി
കൊല്ലം: അഞ്ചൽ ഭരതന്നൂർമുക്ക് സുരേഷ് ഭവനിൽ പരേതനായ ദിവാകരന്റെ ഭാര്യ കമലാക്ഷി (95) നിര്യാതയായി.
June 12, 2026
കെ. കമലമ്മഅമ്മ
പരവൂർ: കോട്ടുവൻ കോണം നിർമ്മലാ സദനത്തിൽ പരേതനായ എൻ.കുട്ടൻ പിള്ളയുടെ ഭാര്യ കെ.കമലമ്മഅമ്മ (91) നിര്യാതയായി. മക്കൾ: നിർമ്മലാദേവിഅമ്മ, മധുസൂദനൻ പിള്ള, കെ.മനോജ്, പരേതനായ സുരേഷ് ബാബു, അനിൽകുമാർ, കെ.സുഭാഷ്. മരുമക്കൾ: പ്രഭാവതിഅമ്മ, ശ്രീദേവി അമ്മ, അർച്ചന, ജോയിസ്, പരേതനായ കെ.സുരേന്ദ്രൻ പിള്ള.
June 12, 2026
തങ്കപ്പൻ ചെട്ടിയാർ
പൂതക്കുളം: നെടിയവിള വീട്ടിൽ തങ്കപ്പൻ ചെട്ടിയാർ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: അനിത കുമാരി, അംബി, ഗീത, ഗിരിജകുമാരി. മരുമക്കൾ: ബാബു ചെട്ടിയാർ, രാമൻ ചെട്ടിയാർ, മുരളീധരൻ.
June 12, 2026
ഉണ്ണിക്കൃഷ്ണപിള്ള
ചവറ: ചവറ തെക്കുംഭാഗം വടക്കുംഭാഗം ഉഷസിൽ ഉണ്ണിക്കൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: ബീന. മകൻ: ആനന്ദ് (വിഷ്ണു). സഞ്ചയനം 18ന് രാവിലെ 7ന്.
June 12, 2026
രാധാമണിഅമ്മ
ഇളമ്പൽ: തിരുവഴി എസ്.ആർ ഭവനിൽ (ചരുവിള പുത്തൻവീട്) പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ രാധാമണിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ ഗോപൻ, രാജൻ പിള്ള. മരുമക്കൾ: ഗോപകുമാർ, രമ്യാ രാജൻ. സഞ്ചയനം 17ന് രാവിലെ 8ന്.
June 12, 2026
നോയൽ വർഗീസ്
കുണ്ടറ: കാഞ്ഞിരകോട് മുതിരവിള വീട്ടിൽ നോയൽ വർഗീസ് (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ വത്സമ്മ നോയൽ. മക്കൾ: ഗ്രേഷ്യസ് നോയൽ, പ്രിയ നോയൽ, ഗോഡ്വിൻ നോയൽ. മരുമക്കൾ: നീതു വിക്ടർ, ജോസഫ് ലിയോൺ, ലിറ്റി ജേക്കബ്.
June 12, 2026