വയനാട്ടിൽ അഞ്ച്
പേർക്ക് കൂടി ഷിഗെല്ല
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം എട്ടായി. ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 21പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. അഞ്ച്,ഏഴ്,എട്ട്,ഒമ്പത്,11 വയസുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധയുള്ളത്.
June 11, 2026