ദിവാകരൻ
പരിപ്പ്: കാവനാച്ചിറ ദിവാകരൻ (75) നിര്യാതനായി. ഭാര്യ: അശ്വതി പാമ്പാടി പുതുപ്പറമ്പ് കുടുംബാംഗം. മക്കൾ: നിഷ അനിൽ, ആശ ജിനോ. മരുമക്കൾ: അനിൽ (മറിയപ്പള്ളി), ജിനോ (മീനടം). സംസ്‌കാരം നടത്തി.
June 11, 2026
രാജു
മൂലവട്ടം : പാറയിൽ വീട്ടിൽ രാജു (65) നിര്യാതനായി. പിതാവ് : പരേതനായ തങ്കപ്പൻ ഭാര്യ : ഗീത. മക്കൾ : ജിതിൻ, നിധിൻ, മരുമക്കൾ : സുരഭി, ലക്ഷ്മി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.
June 11, 2026
അന്നമ്മ ഉലഹന്നാൻ
എസ്.എൻ പുരം: പുല്ലാട്ട് കുടുംബാംഗം പേരേപ്പറമ്പിൽ കരോട്ടുമറ്റത്തിൽ പരേതനായ ഉലഹനാൻ സ്‌കാറിയയുടെ ഭാര്യ അന്നമ്മ ഉലഹന്നാൻ (അമ്മിണി,73) നിര്യാതയായി. അർത്തുട്ടി വെള്ളൂപറമ്പ് കുടുംബാംഗം. മക്കൾ: മിനി, സിന്ധു. മരുമക്കൾ: സാജൻ ഈട്ടിക്കൽ, ബിജു തിടുത്തിടുപ്പിൽ. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 3 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്‌സ് ചർച്ചിൽ.
June 11, 2026
ടി. കെ. വാസു
ഇലയ്ക്കാട്: തെക്കേതൊട്ടിയിൽ ടി. കെ. വാസു (88) നിര്യാതനായി.ഭാര്യ: പരേതയായ സി കെ. സരോജിനി മാഞ്ഞൂർ ചെരുവിൽ കുടുംബാംഗം.മക്കൾ: സി. വി. ശിവദാസൻ, ടി വി. ശിവപ്രസാദ്, ടി വി. സുരേഷ്.മരുമക്കൾ: ഇന്ദിര ( മാടപ്പാട്), സിന്ധു ( വൈക്കം ), ആഷ ( മാന്നാനം ).സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.
June 11, 2026
സി.എൽ.കനകമ്മ
പൊൻകുന്നം: റോയൽ ബൈപ്പാസ് ലെയ്നിൽ പുഷ്പവിലാസത്തിൽ സി.എൽ.കനകമ്മ(കനകമ്മ ടീച്ചർ,89) നിര്യാതയായി. സഹോദരങ്ങൾ: പുഷ്പാദേവി, പരേതരായ പൊന്നമ്മ, മനോഹരൻനായർ. സംസ്കാരം നടത്തി. സഞ്ചയനം 14ന് രാവിലെ 9.30ന്.
June 09, 2026
രവി പി. എൻ
കോതനല്ലൂർ: ഓമല്ലൂർ പഴയമഠത്തിൽ രവി. പി. എൻ ( 65) നിര്യാതനായി.ഭാര്യ: ചന്ദ്രിക രവി.മക്കൾ: ജ്യോതിസ്, ഗോകുൽ.മരുമക്കൾ: രമ്യ, സാന്ദ്ര.
സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.
June 09, 2026
രമാദേവിയമ്മ
മാഞ്ഞൂർ : നാലുകണ്ടത്തിൽ (പാറാംതൊട്ടിൽ) പരേതനായ അച്യുതപ്പണിക്കാരുടെ ഭാര്യ രമാദേവിയമ്മ (81,മാഞ്ഞൂർ 486-ാം നമ്പർ ഐശ്വര്യ എൻ.എസ്.എസ് വനിതാസമാജം മുൻ പ്രസിഡന്റ്)നിര്യാതയായി. മക്കൾ : ശ്രീകുമാർ,അനിൽ കുമാർ (റിട്ട.ആർമി), ലതാദേവി, ഗോപകുമാർ (റവന്യു വകുപ്പ്,കോട്ടയം). മരുമക്കൾ : മായാമോൾ (മുൻസിഫ് കോടതി,കോട്ടയം),ഹേമലത, വേണുഗോപാൽ (യൂണി വുഡ് പ്രോഡ്ക്സ്,കളമശേരി), ഗ്രീഷ്മ ഗോപിനാഥൻ (ജില്ലാ കോടതി,കോട്ടയം). സംസ്കാരം നടത്തി.
June 09, 2026
ജിന്റോ ജോർജ്
കാഞ്ചിയാർ: കട്ടപ്പന ഐ.ടി.ഐ ജംക്ഷനിലെ അഗ്രോടെക് സ്ഥാപന ഉടമ വെങ്ങാലൂർക്കട തെക്കേവയലിൽ ജിന്റോ ജോർജ്(40) നിര്യാതനായി. സംസ്‌കാരം ഇന്ന്ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഉടുമ്പൻചോല ഏറത്തേൽ ലിറ്റി. മക്കൾ: ആൻട്രിയ, അഡോൺ, ആദം.
June 09, 2026
വി.വി.ചാണ്ടി
കുമരകം : കിഴക്കേപ്പറമ്പിൽ വി.വി. ചാണ്ടി (ജോയി-79) നിര്യാതനായി. ഭാര്യ : സാലി നാട്ടകം ഏറത്ത്താഴെ കുടുംബാംഗം. മക്കൾ : ജിജോമോൻ ചാണ്ടി, ജിസ്സമോൾ ചാണ്ടി. മരുമക്കൾ : ശില്പ ജിജോ, ജോർജ്കുട്ടി. സംസ്‌കാരം ഇന്ന് 3 ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ.
June 08, 2026
ജോയി ജോസഫ്
മണിയംകുളം : തോപ്പിൽ ജോയി ജോസഫ് (77) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് പെരുന്നിലത്തുള്ള സഹോദരൻ പാപ്പച്ചന്റെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മണിയംകുളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
June 08, 2026
ഏലിയാമ്മ സ്‌കറിയ
പാത്താമുട്ടം : വരകുകാലാ പുത്തൻപുരയിൽ ഏലിയാമ്മ സ്‌കറിയ (അമ്മിണി-88) നിര്യാതയായി. ഭർത്താവ് : പരേതനായ വി.വി. സ്‌കറിയ (മുൻ സെക്രട്ടറി, പാത്താമുട്ടം ക്ഷീര വ്യവസായ സഹകരണ സംഘം). മക്കൾ : വി.എസ്. ജോർജ്ജ് (റിട്ട. ജി.എം, എൻ.ടി.പി.സി, ചെന്നൈ), വി.എസ്. തോമസ് (റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, പോലീസ് കമ്മിഷണറേറ്റ്, കൊച്ചി), വി.എസ്. ഏബ്രഹാം (ഏഷ്യൻ കേബിൾ ഇൻടസ്ട്രീസ്, കുറിയന്നൂർ, പത്തനംതിട്ട), വി.എസ്. സൂസമ്മ, ചോതിരക്കുന്നേൽ (തിരുവാർപ്പ്). മരുമക്കൾ: ഷീല ജോർജ് (എറണാകുളം), ശാലിനി തോമസ്, ശങ്കരമംഗലം പുറത്തുംമുറിയിൽ, ഓതറ (റിട്ട. ഹെഡ്മിട്രസ്, പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് അംഗം), ഷേർളി ഏബ്രഹാം, കുഴിവോമണ്ണിൽ മലയിൽ (കുറിയന്നൂർ), സജിച്ചൻ ഏബ്രഹാം (പാറേക്കാട്ടിൽ സ്റ്റോഴ്‌സ്, തിരുവാർപ്പ്). സംസ്‌കാരം നാളെ രാവിലെ 11 ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.
June 08, 2026