ചിന്താമണി
വിഴിഞ്ഞം: വെള്ളാർ ജി.വി.രാജാ റോഡ് വയലിൻകര പുത്തൻ വീട്ടിൽ ചിന്താമണി(79)നിര്യാതയായി. മക്കൾ:സുധർമ,സുലോചന,ജയന്തികുമാരി,രാജേന്ദ്രൻ,സന്തോഷ്,ഉഷ,സുരേഷ്. മരുമക്കൾ:രാമചന്ദ്രൻ,മനോഹരൻ,സുരേന്ദ്രൻ,ശോഭന,ഹേമ,ജയൻ,താര. സഞ്ചയനം ഞായറാഴ്ച 9ന്.
June 09, 2026
ശശിധരൻ നായർ
കല്ലറ: വാഴവിള സ്പന്ദനം വീട്ടിൽ ശശിധരൻ നായർ(77) നിര്യാതനായി. ഭാര്യ:സരസ്വതി അമ്മ. മക്കൾ:പ്രവീൺ,മഞ്ജു. മരുമകൾ: സോജു സഞ്ചയനം ഞായറാഴ്ച 9ന്.
June 09, 2026
എൽ.ലളിത
വിഴിഞ്ഞം: കോവളം സമുദ്ര കണ്ണേർ വീട്ടിൽ സുകുമാരന്റെ ഭാര്യ എൽ.ലളിത(74) നിര്യാതയായി.മക്കൾ: ശോഭ,സിന്ധു,ഷിബു,അജി,ഉദയകുമാർ. മരുമക്കൾ:എൻ.സുകേശൻ, ടി.സദന കുമാർ,ജി.സൗമ്യ,ആർ.
സരിത,ആർ.എസ്.സൗമ്യ. സഞ്ചയനം ഞായറാഴ്ച 8ന്.
June 09, 2026
കിണർ വൃത്തിയാക്കുന്നതിനിടെ
തൂണ് വീണ് തൊഴിലാളി മരിച്ചു
പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ ആൾമറയുടെ തൂൺ തകർന്നുവീണ് തൊഴിലാളി മരിച്ചു. കുഴൽമന്ദം തെക്കേക്കര പെരുംകുന്നം ചെരിങ്കൽ പറമ്പിൽ രാമദാസ്(43) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ ചിതലി എടക്കാടിൽ ശശിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണറിലെ ചെളി കോരുകയായിരുന്ന രാമദാസിന്റെ തലയിലേക്ക് ആൾമറയുടെ തൂൺ വീഴുകയായിരുന്നു.
കിണറിന്റെ മുകൾഭാഗത്ത് രണ്ട് പേർ പണിക്ക് നിന്നിരുന്നെങ്കിലും അവർ സുരക്ഷിതരാണ്. ആലത്തൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി നെറ്റ് ഉപയോഗിച്ചാണ് രാമദാസിനെ പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം മഞ്ഞാടി വാതകശ്മശാനത്തിൽ സംസ്‌കരിച്ചു. പരേതനായ മണിയുടെയും ദൈവാനിയുടെയും മകനാണ് രാമദാസ്. ഭാര്യ: അംബിക. മക്കൾ: അതുൽ കൃഷ്ണൻ,ആദിത്യൻ.
June 09, 2026
ഗീത റാണി
തിരുവനന്തപുരം: ഓൾ സെയിന്റ്സ് ബാലനഗർ പുതുവൽ വീട്ടിൽ സജീവ് ഗണേശന്റെ (കുവൈറ്റ്) ഭാര്യ ഗീത റാണി (45) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ശാന്തികവാടത്തിൽ. മക്കൾ: രാഹുൽ സജീവ്,റോഹൻ സജീവ്.അച്ഛൻ:ഗോപി.അമ്മ:ഗിരിജ.
June 09, 2026
ഗോപാലൻ.ജി
മുടപുരം:കിഴുവിലം പറയത്തുകോണം പോളയിൽ ചരുവിള വീട്ടിൽ ഗോപാലൻ.ജി (84 കെ.പി.എം.എസ് മുൻ ശാഖ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ:ഗോമതി.മക്കൾ സുമ,ബിജു,ഷീജ,സജു. മരുമക്കൾ:അനിൽകുമാർ,കവിത,സുരേഷ്,ധന്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
June 09, 2026
ലളിത
മലയിൻകീഴ്: കിഴക്കുംകര വിനോദ് ഭവനിൽ ലളിത(84)നിര്യാതയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ മുതിർന്ന പ്രവർത്തകയും സി.പി.എം മുൻ ബ്രാഞ്ച് അംഗവുമാണ്. ഭർത്താവ്: കരുണാകരൻനായർ (സി.പി.എം മലയിൻകീഴ് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി).മകൻ: വിനോദ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
June 09, 2026
അനി.എസ്
മുടപുരം: പണയിൽ വീട്ടിൽ സത്യദാസിന്റെയും പരേതയായ രാമഭായിയുടെയും മകൻ അനി.എസ് (59,റിട്ട.ഹെൽത്ത് ഇൻസെക്റ്റർ) നിര്യാതനായി. ഭാര്യ:റീജ.മകൾ: അഞ്ജന.മരുമകൻ:ലെനിൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
June 09, 2026
എസ്. ഉഷ
നെയ്യാറ്റിൻകര: നിലമേൽ മേക്കരി മേക്കേ വരമ്പ് വീട്ടിൽ പരേതനായ അശോക് കുമാറിന്റെ ഭാര്യ എസ്.ഉഷ (59) നിര്യാതയായി. മക്കൾ:എ. അജിത്,എ.അഖിൽ.പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9 ന്.
June 09, 2026
മാഹിൻ കണ്ണ്
തിരുവനന്തപുരം: പാപ്പനംകോട് വിളയിൽ വിളാകത്ത് വീട്ടിൽ പരേതരായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെയും, മൈതീൻ ബീവിയുടെ മകൻ അമ്പലത്തറ പരവാങ്കുന്ന് ഇന്ത്യൻ ഗാർഡൻ 27 ൽ മാഹിൻ കണ്ണ് പാപ്പനംകോട് (58) നിര്യാതനായി. . ഭാര്യ പരേതയായ ഷമീന മാഹീൻ. മക്കൾ: റിയാസ് മാഹിൻ (സൗദി അറേബ്യ), ഷഹാന മാഹിൻ, മരുമകൾ: മിസ്സറിയ റിയാസ്.
June 09, 2026
ശശിധരൻ നായർ
പോത്തൻകോട്: കോലിയകോട് അന്നുവിള വീട്ടിൽ ശശിധരൻ നായർ (76) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മക്കൾ: പ്രശാന്ത്,പ്രസാദ്.മരുമകൾ:അഖില.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.
June 09, 2026