SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

lockel
താലൂക്ക് ആശൂപത്രി​യിലേക്ക് ​സി ഐ ടി യു ഫറോക്ക് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ​ നടത്തിയ പ്രതിഷേധ മാർച്ച്:

ഫറോക്ക്​: താലൂക്ക് ആശൂപത്രിയിൽ എച്ച്.എം.സി തീരുമാനപ്രകാരം പുതുക്കാൻ തീരുമാനിച്ചിട്ടും അഞ്ച് താത്ക്കാലിക ജീവനക്കാരെ കരാർ പുതുക്കി നൽകാതെ ​ ജോലിയിൽ നിന്നും മാറ്റി നിർത്തി​യ ​ ഫറോക്ക് നഗരസഭ ​യു.ഡി.എഫ് ഭരണസമിതി നടപടിയിൽ ​സി.ഐ.ടി.യു ഫറോക്ക് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശൂപത്രിയിലേക്ക് പ്രതിഷധ മാർച്ച് സംഘടിപ്പിച്ചു. എച്ച്.ഡി.എസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എം. ധർമ്മജൻ ​ മാർച്ച് ഉദ്ഘാടനം ചെയ്തു.

എം. സമീഷ് അദ്ധ്യഷത വഹിച്ചു. പി.പ്രവീൺ കുമാർ, സുധീഷ്. വി.കെ, വൈ മാധവ പ്രസാദ്, സി. ഷിജു, എൻ. പ്രശാന്ത്കുമാർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL