SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

പ്രീമെട്രിക്  ആനുകൂല്യം

കോട്ടയം : ഒന്നുമുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി എസ്.സി, ഒ.ഇ.സി എസ്.ടി, ഒ.ബി.സി.എച്ച് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 2026-27 വർഷത്തെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിന് സ്‌കൂളുകൾ ഇഗ്രന്റ്‌സ് പോർട്ടലിൽ നവംബർ 30നകം എൻട്രി പൂർത്തീകരിക്കണം. വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് www.egrantz.kerala.gov.in ലാണ് ഡാറ്റ എൻട്രി നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 04842983130.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL