
വൈക്കം: താലൂക്ക് എൻ.എസ്.എസ് യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു കരയോഗത്തിൽ ഒരു തൊഴിൽ സംരംഭകത്വം യൂണിറ്റ് എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന സംരഭകത്വ യൂണിറ്റ് പദ്ധതി യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡന്റ് കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ നായർ, കെ.എൻ.സജീവ്, ശ്രീകല ദിലീപ്, ജയ രാജശേഖരൻ, സിന്ധു അനിൽകുമാർ, പി.എസ്.വേണുഗോപാലൻ നായർ, പി.എൻ.രാധാകൃഷ്ണൻ, എൻ.മധു, എസ്.യു.കൃഷ്ണകുമാർ, ശ്രീലേഖ ഷാജി, ഗീത ദേവി, രമ്യ ശിവദാസ്, ഗിരിജ പ്രകാശ്, സിന്ധു വിജയകുമാർ, ജയകുമാർ തെയ്യാനത്ത്മഠം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |