SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

വേരിഫിക്കേഷൻ  നവംബർ 11 ന്

akshya

കോട്ടയം : ജില്ലയിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ 11 ന് ആരംഭിക്കും. തീയതി, സമയം, സ്ഥലം എന്നിവ അറിയാൻ https://lbsedp.lbscentre.in/akshaya26 സന്ദർശിക്കണം. അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ തെളിയിക്കാനുള്ള അസൽരേഖകളും അവയുടെ ഒരു സെറ്റ് പകർപ്പുകളും അപേക്ഷയുടെ ഒരുസെറ്റ് പ്രിന്റൗട്ടും സഹിതം നിശ്ചിത തീയതിയിലും സമയത്തും റെയിൽവേ ഗുഡ്‌ഷെഡ് റോഡിലുള്ള അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ അപേക്ഷകൻ നേരിട്ട് ഹാജരാകണം. ഫോൺ : 0481 2574477.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL