SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

സ്‌കോളർഷിപ്പ് പരീക്ഷ

sco

കൊല്ലം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന തളിർ സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയാണ് പരീക്ഷ. https://scholarship.ksicl.kerala.gov.in മുഖേന ഡിസംബർ 15 വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ്: 250 രൂപ. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തേക്ക് 'തളിർ' മാസിക സൗജന്യമായി ലഭിക്കും. 100ൽ കൂടുതൽ കുട്ടികൾ രജിസ്റ്റർ ചെയ്യുന്ന സ്‌കൂളുകളിലെ ലൈബ്രറികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായി പുസ്തകങ്ങൾ നൽകും. ഫോൺ: 8547971483.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL