SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ചിത്രരചന മത്സരം

bu

കൊല്ലം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ ദിവ്യാംഗ്ജൻ സെല്ലും സംയുക്തമായി ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂൾ കുട്ടികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ (5, 6, 7 ക്ലാസ്), സീനിയർ (8, 9, 10 ക്ലാസ്) വിഭാഗങ്ങളിലെ കുട്ടികൾക്കാണ് മത്സരം. 28ന് രാവിലെ 10നാണ് മത്സരം. വിജയികൾക്ക് യഥാക്രമം 3000, 2000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. ഫോൺ: 9447544965. അപേക്ഷിക്കേണ്ട അവസാന തീയതി: 23ന് വൈകിട്ട് 5ന്. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/McD165zPJ4LbTNCR8

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL