SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ജി​ല്ലാ സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും

66

കൊ​ല്ലം: റി​ട്ട​യേർ​ഡ് സി​വിൽ സ​പ്ലൈ​സ് എം​പ്ലോ​യീ​സ് ഫോ​റം 13-ാമ​ത് വാർ​ഷി​ക​വും ജി​ല്ലാ​ത​ല കു​ടും​ബ സം​ഗ​മ​വും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സർ കെ.വി.സി​ന്ധു ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കടപ്പാക്കട സ്പോട്സ് ക്ളബിൽ നടന്ന ചടങ്ങിൽ പ്ര​സി​ഡന്റ് കെ.ബാ​ല​കൃ​ഷ്​ണ​പി​ള്ള അ​ദ്ധ്യ​ക്ഷ​നാ​യി. ജ​ന​റൽ സെ​ക്ര​ട്ട​റി ആ​സാ​ദ് അ​ച്ചു​മഠം, സി. മു​ര​ളീ​ധ​രൻ പി​ള്ള, എൻ.ഹ​രി​പ്ര​സാ​ദ്, സി.ശ്രീ​ജ​യൻ, എം.ഷാ​ഹു​ദ്ദീൻ, ബി.വിൽ​ഫ്ര​ഡ്, കെ.ഷാ​ജ​ഹാൻ, ബി.ഓ​മ​ന​ക്കു​ട്ടൻ, സി.എം.എ.നാ​സർ, ആർ.അ​ശോ​കൻ, സി.ക​മ​ലാ​ധ​രൻ, പി.പി.മു​ര​ളി, ട്ര​ഷ​റർ ഡി.രാ​ജു തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളും സുൽ​ഫി ഓ​യൂർ അ​വ​ത​രി​പ്പി​ച്ച 'ഒ​റ്റ​യാൾ നാ​ട​ക'വും ശ്യാം വാ​ള​ത്തും​ഗ​ലി​ന്റെ മാ​ജി​ക് ഷോ​യും ന​ട​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL