കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദൻ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ദീപു ഉമ്മൻ, രാജാദാസ് മാണിയാട്ട്, രമേശ് ആനപ്പാറ, എം.എച്ച് ഷാജി, റോഷൻ നായർ, എ.എം ഇസ്മായിൽ, എം.പിയുടെ പ്രതിനിധി അജിത് മണ്ണിൽ, എം.എൽ.എ യുടെ പ്രതിനിധി അജി അലക്സ്, താലൂക്ക്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |