SignIn
Kerala Kaumudi Online
Sunday, 31 May 2026 4.09 PM IST

കേരളത്തിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കാൻ 'പാറ്റകൾ', വൈകിട്ട് മൂന്ന് മണിക്ക് കൊച്ചിയിൽ, ആഹ്വാനം ടെലഗ്രാമിലൂടെ

READ ENGLISH VERSION
cjp

കൊച്ചി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വെർച്വൽ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രാച്ച് ജനതാ പാർട്ടി' (സിജെപി) കേരളത്തിൽ ഒത്തുകൂടുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി മറൈൻ ഡ്രൈവിൽ എത്തിച്ചേരാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ആഹ്വാനത്തിന് പിന്നിൽ ആരാണെന്നോ മറൈൻ ഡ്രൈവിലെ ഏത് സ്ഥലത്താണ് ഒത്തുചേരുന്നത് എന്ന് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു കാർഡ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CJP, KOCHI, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA