SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

ഉദ്ഘാടനം ചെയ്തു

bank
നവീകരിച്ച കേരള ബാങ്ക് പാലക്കാട് ടൗൺ ശാഖാ ബാങ്ക് ഡയറക്ടർ ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: നവീകരിച്ച കേരള ബാങ്ക് പാലക്കാട് ടൗൺ ശാഖ ഉദ്ഘാടനം ഡയറക്ടർ ഒ.വി.സ്വാമിനാഥൻ നിർവഹിച്ചു. ജനറൽ മാനേജർ പി.കെ.ജിനീഷ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ റിസ്വാന ബീഗം, പാലക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി.ബാലൻ, മരുതറോഡ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വി.സുബ്രഹ്മണ്യൻ, ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർമാർ ടി.സ്വാമിനാഥൻ, പി.ഗോപിനാഥൻ, ഡി.ജി.എംമാരായ കെ.എൻ.സതീഷ് കുമാർ, എ.എം.ലില്ലി, കെ.ആർ.സുമഹർഷൻ, ശാഖ മാനേജർ ഷീജ ഗോപിനാഥ്, ഏരിയ ബിസിനസ് ഹെഡ് പി.കെ.ശ്രീജ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL