
കുട്ടനാട്: മുട്ടാർ സെന്റ് ജോർജ് ഹൈസ്‌ക്കൂളിൽ നടന്ന മുട്ടാർ പഞ്ചായത്ത് കേരളോത്സവം റെജി ചെറിയാൻ എം.എൽ. എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. എൻ .വിശ്വംഭരൻ അധ്യക്ഷനായി. . വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ്ലസ്റ്റൺ തോമസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റ്റി. റോസമ്മ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ ജെ. മാത്യു എം വർഗ്ഗീസ്, തങ്കമ്മ ജോസഫ് , അമ്പിളി പ്രമോദ്, ജോസ് ബോബൻ , ബൈജു കെ ആറുപറ, ജനിമോൾ ആന്റണി, ജോബിൻ ജെ പൂയപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബിനു ഗോപാൽ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |