
തുറവൂർ.ബിജെപി കുത്തിയതോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജനസഭ: അരൂർ മണ്ഡലം പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. പെരുമ്പളം ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രശാന്ത് അധ്യക്ഷത വഹിച്ചു.രാജേഷ് പുതുശ്ശേരി സ്വാഗതം പറഞ്ഞു.സി.മധുസൂദനൻ, എസ്.ദിലീപ് കുമാർ, ബിജു പൊന്നുംകണ്ടം, അനിൽ പോളാട്ട്, എസ് വി അനിൽ കുമാർ, റാം മോഹൻ കർത്താ, സുധീർ ജി, ജിതേഷ് പൈ, കലാദേവി, സുധ കൈതാരം, ആർ ജയകൃഷ്ണൻ, ബീനാ പ്രശാന്ത്, സുജിത്, അജിത് തുടങ്ങിയവർ സംസാരിച്ചു. ജയ ഷിബു നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |