
മുഹമ്മ : മാരാരിക്കുളം വടക്ക് പഞ്ചായത്ത് കേരളോത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. കെ.സരള അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് രമ്യ സി.എച്ച്. സ്വാഗതവും സെക്രട്ടറി ജി.വി. വിനോദ് കുമാർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് സ്ഥിരം
സമിതി അധ്യക്ഷരായ വി.കെ.കലേഷ് ,ടി.വി.ബൈജു, ജലജ രാജു,പഞ്ചായത്തംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
അത്ലറ്റിക്സ് കണിച്ചുകുളങ്ങരയിലും,ക്രിക്കറ്റ്,ഫുട്ബോൾ കെ ജി എഫ് ടർഫിലും,വോളിബോൾ മാരാരിക്കുളം ഉദയകുമാർ സ്റ്റേഡിയത്തിലും ,ബാഡ്മിൻ്റൺ ചേന്നവേലിയിലുമാണ് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |