
റിയാദ്: സൗദി അറേബ്യയിലെ ഈസ്റ്റ് വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ് ലൈന് നേരെ യെമനിലെ ഹൂതി വിമതരുടെ വ്യോമാക്രമണം. ഇന്നലെ മദീന മേഖലയിലായിരുന്നു സംഭവം. തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. പൈപ്പ് ലൈന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |