എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടന്ന യൂത്ത് മൂവ്മെന്റ് പ്രവർത്തക സമ്മേളനത്തിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ നിർവഹിക്കുന്നു.
അഞ്ചാമത് സ്വാതി - അയ്യപ്പപ്പണിക്കർ സാഹിത്യപുരസ്കാരം ചലച്ചിത്രഗാനരചയിതാവും കവിയുമായ റഫീക്ക് അഹമ്മദിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമീപം.
മേളം താളം... തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നടന്ന ഗിന്നസ് ശിങ്കാരിമേളത്തിൽ പങ്കെടുക്കുന്നവർ.
സംവിധായകൻ ജിത്തു ജോസഫിന്റെ കാർത്തി നായകനായ തമിഴ് സിനിമ "തമ്പി" യുടെ പ്രചരണാർത്ഥം എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകർ.
തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ കേരള പൊലീസ് സംഘടിപ്പിച്ച ഇന്നൊവേഷൻ ത്രൂ ടെക്നോളജി എന്ന പ്രഭാഷണ പരിപാടിയിൽ നാഗാലാൻഡ് ഗവർണർ ആർ.എൻ. രവി സംസാരിക്കുന്നു.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുളള സുവർണ്ണചകോരം നേടിയ ചിത്രത്തിന്റെ സംവിധായകൻ ജൊ ഒടഗിരി (ജപ്പാന്), മികച്ച സംവിധായകനുളള പുരസ്കാരം നേടിയ 'പാക്കററ്റ്' സിനിമയുടെ പുരസ്കാരം ഏറ്റുവാങ്ങിയ അണിയറ പ്രവർത്തക, മികച്ച സംവിധായിക അലൻ ഡിബെർട്ടോ.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ സമഗ്രസംഭാവനക്കുളള ആജീവനാന്ദ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേടിയ ഫെര്ണാണ്ടോ സൊളാനേസ് (അർജന്റീന സംവിധായകൻ) സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. കമൽ, മന്ത്രി എ.കെ. ബാലൻ എന്നിവർ സമീപം.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുളള പുരസ്കാരം അലൻ ഡിബെർട്ടോ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമീപം.
ചിത്രപ്രദർശനം കാണാൻ ടാഗോർ തീയേറ്ററിലേക്ക് എത്തുന്ന ഡെലിഗേറ്റ്സ്
ഐ. എഫ്. എഫ്. കെ യുടെ ചിത്രപ്രദർശനം കാണാൻ എത്തിയ ഡെലിഗേറ്റ്സ്
ഐ. എഫ്. എഫ്. കെ യുടെ അവസാന ദിവസത്തെ പ്രദർശനം കാണാൻ എത്തിയ ഡെലിഗേറ്റ്സ്
ഐ എഫ് എഫ് കെ
ഐ എഫ് എഫ് കെ യുടെ പ്രധാന വേദിയായ ടാഗോറിൽ എത്തിയ ഡെലിഗേറ്റുകൾ
ഐ. എഫ്. എഫ്. കെയുടെ പ്രധാന വേദിയായ ടാഗോർ തീയേറ്ററിലെത്തിയ ഡെലിഗേറ്റുകൾ
ഐ. എഫ്. എഫ്. കെയുടെ പ്രധാന വേദിയായ ടാഗോർ തീയേറ്ററിലെത്തിയ സിനിമാതാരങ്ങളായ ശാന്തി ബാലചന്ദ്രനും ദിവ്യ പ്രഭയും
ഐ എഫ് എഫ് കെ - 2019
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്ളവർ 2019ൽ
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ചലച്ചിത്ര അക്കാഡമിയുടെ വോളന്റിയർമാർ.
ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ഷാജി ഹംസ.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകൾ.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകൾ സെല്ഫിയെടുക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സിനിമകാണാനെത്തിയ ഡെലിഗേറ്റുകൾ ഷോയ്ക്കായി കാത്തിരിക്കുന്നു.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ വി.ടി ബൽറാം എം.എൽ.എ.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ പി.സി വിഷ്ണുനാഥ്.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ ഡോ. എം.കെ മുനീർ എം.എൽ.എ.
തലയ്ക്കു മീതെ കണ്ണുകൾ... ആലപ്പുഴയിൽ നടക്കുന്ന സംസഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം വൃന്ദവാദ്യം നടക്കുന്ന സദസിലിരുന്ന് ചിത്രങ്ങൾ പകർത്തുന്ന വിദേശികൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ മിഥുന പ്രകാശും ആത്മന മനോജും ജഡ്ജസുമാരായ ആലപ്പി അഷറഭിനും ജോബിക്കും കലാഭവൻ സലീമിനുമൊപ്പം സെൽഫിയെടുക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ മിഥുന പ്രകാശ്, ഗുരുകുലം എച്ച്.എസ്.എസ് ആലത്തൂർ, പാലക്കാട്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ ആത്മന മനോജ്, നൗച്ചാട് എച്ച്.എസ്.എസ്, കോഴിക്കോട്.
കലയും ചിരിയും... മത്സരത്തിനായി ചായം പൂശി തയ്യാറായിരിക്കുന്നതിനിടയിൽ കുശലംപറച്ചിലിൽ ലയിച്ചിരിക്കുന്ന മത്സരാർത്ഥികൾ.
ഇനി അരങ്ങിലേക്ക്... എച്.എസ് വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിനായി തയ്യാറാകുന്ന മത്സരാർത്ഥി.
അരങ്ങിനു മുന്നേ... ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം മാർഗം കളിക്കായി ഒരുങ്ങുന്ന മത്സരാർത്ഥികൾ.
രൗദ്ര ഭാവം... വേദി നാലിൽ നടക്കുന്ന എച്.എസ് വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിനായി ചായം പൂശിനിൽകുന്ന മത്സരാർത്ഥി മാറിനിന്ന് വേദിയിൽ നടക്കുന്ന മത്സരം വീക്ഷിക്കുന്നു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ മേതിൽ ദേവിക അവതരിപ്പിച്ച മോഹിനിയാട്ടം.
കൊല്ലം ഫാത്തിമ കോളേജിൽ പി ജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സാഹിത്യ ഉത്സവത്തിന്റെ ഭാഗമായി നടന്ന മുടിയേറ്റ്.
കാർത്തിക ദീപം...കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തൃക്കാർത്തിക ദേശവിളക്ക് തെളിക്കുന്ന ഭക്തർ
കാർത്തിക ദീപം... കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ് തൊഴുന്ന ഭക്തർ
തിരുവനന്തപുരം കോട്ടക്കകത്തെ അയ്യവാധ്യാർ സ്ട്രീറ്റിൽ തൃക്കാർത്തിക വിളക്ക് തെളിയിക്കുന്നവർ.
കാര്ത്തിക ആഘോഷത്തിന്റെ ഭാഗമായി മണ് ചെരാതില് കൊളുത്തിയ ദീപങ്ങള് കൊണ്ട് നിറഞ്ഞ വീട്ടുമുറ്റം, വയനാട് മലക്കാട്ട് നിന്നുള്ള കാഴ്ച
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന സംഗിത കച്ചേരി.
പാലക്കാട് അംബികാപുരം നവനിത ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തോടനുബന്ധിച്ച് നടന്ന രഥ പ്രയാണം
തലസ്ഥാനത്ത് പെയ്യ്ത ശക്തമായ മഴ.
ഭൂഗോളത്തിൻ്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ് പ്രകൃതിയിൽ എല്ലാത്തിനും കണക്കുണ്ട്, ഇതളുകൾക്കും ഇലകൾക്കും അതിനുള്ളിലെ വിത്തുകൾക്ക് പോലും. സൂര്യകാന്തി പൂവിൻ്റെ നടുവിൽ അടുക്കി വെച്ചിട്ടുള്ള ഈ വിത്തുകൾ ക്രമീകരിച്ചിരിക്കുന്നതും കണക്കുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ്.
ഈ കുഞ്ഞു തല സേഫ് ആണോ...ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബം.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
പാപ്പാതൊപ്പി...ക്രിസ്തുമസിനോടനുബന്ധിച്ച് സജീവമായ വഴിയോരവിപണിയിലെത്തിയ യുവതിയെ സാന്റാക്ലോസിൻറെ തൊപ്പിഅണിയിക്കുന്ന കച്ചവടക്കാരൻ.കോട്ടയം നഗരത്തിലെ കാഴ്ച
ഈ സ്റ്റൈലിൽ...പഞ്ചാബിലെ സൺഗ്രൂരിൽ നിന്നുള്ള കാഴ്ച
പച്ച പിടിച്ച്... പേരയ്ക്കാ തിന്നാനെത്തിയ പച്ചിലക്കുടുക്ക. വയനാട് പനമരത്ത് നിന്നുള്ള കാഴ്ച
ക്രിസ്മസ് ചൂടിൽ... സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് ഉത്സവത്തിന്റെ ഭാഗമായി ക്രിസ്മസ് പാപ്പാമാരുടെ റാലി കോട്ടയം നഗരത്തിലൂടെ കടന്നുപോയപ്പോൾ
ചുണ്ടിലെലി... ചുണ്ടനെലിയെ കൊത്തിപ്പറക്കുന്ന കാക്ക. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ ഓവറോൾ കിരീടംനേടിയ കേരള ടീമിന്റെ ആഹ്ളാദം.

പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കേരളത്തിന്റെ ബ്ളസി കുഞ്ഞുമോൻ വെള്ളിനേടുന്നു.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ കെ.ആർ. സൂര്യജിത്ത് വെങ്കലം നേടുന്നു.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ് മത്സരത്തിനിടയിൽ വീണ കായികതാരം.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 400 മീറ്ററിൽ ഹർഡിൽസിൽ സ്വർണം നേടിയ കേരളത്തിന്റെ ആർ.ആരതി.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 400 മീറ്ററിൽ ഹർഡിൽസിൽ സ്വർണം നേടിയ കേരളത്തിന്റെ ആർ.ആരതി.
എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടന്ന യൂത്ത് മൂവ്മെന്റ് പ്രവർത്തക സമ്മേളനത്തിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ നിർവഹിക്കുന്നു.
അഞ്ചാമത് സ്വാതി - അയ്യപ്പപ്പണിക്കർ സാഹിത്യപുരസ്കാരം ചലച്ചിത്രഗാനരചയിതാവും കവിയുമായ റഫീക്ക് അഹമ്മദിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സമീപം.
മേളം താളം... തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നടന്ന ഗിന്നസ് ശിങ്കാരിമേളത്തിൽ പങ്കെടുക്കുന്നവർ.
സംവിധായകൻ ജിത്തു ജോസഫിന്റെ കാർത്തി നായകനായ തമിഴ് സിനിമ "തമ്പി" യുടെ പ്രചരണാർത്ഥം എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറ പ്രവർത്തകർ.
തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ കേരള പൊലീസ് സംഘടിപ്പിച്ച ഇന്നൊവേഷൻ ത്രൂ ടെക്നോളജി എന്ന പ്രഭാഷണ പരിപാടിയിൽ നാഗാലാൻഡ് ഗവർണർ ആർ.എൻ. രവി സംസാരിക്കുന്നു.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുളള സുവർണ്ണചകോരം നേടിയ ചിത്രത്തിന്റെ സംവിധായകൻ ജൊ ഒടഗിരി (ജപ്പാന്), മികച്ച സംവിധായകനുളള പുരസ്കാരം നേടിയ 'പാക്കററ്റ്' സിനിമയുടെ പുരസ്കാരം ഏറ്റുവാങ്ങിയ അണിയറ പ്രവർത്തക, മികച്ച സംവിധായിക അലൻ ഡിബെർട്ടോ.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ സമഗ്രസംഭാവനക്കുളള ആജീവനാന്ദ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേടിയ ഫെര്ണാണ്ടോ സൊളാനേസ് (അർജന്റീന സംവിധായകൻ) സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. കമൽ, മന്ത്രി എ.കെ. ബാലൻ എന്നിവർ സമീപം.
24-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുളള പുരസ്കാരം അലൻ ഡിബെർട്ടോ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമീപം.
ഭൂഗോളത്തിൻ്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ് പ്രകൃതിയിൽ എല്ലാത്തിനും കണക്കുണ്ട്, ഇതളുകൾക്കും ഇലകൾക്കും അതിനുള്ളിലെ വിത്തുകൾക്ക് പോലും. സൂര്യകാന്തി പൂവിൻ്റെ നടുവിൽ അടുക്കി വെച്ചിട്ടുള്ള ഈ വിത്തുകൾ ക്രമീകരിച്ചിരിക്കുന്നതും കണക്കുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ്.
ഈ കുഞ്ഞു തല സേഫ് ആണോ...ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബം.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
പാപ്പാതൊപ്പി...ക്രിസ്തുമസിനോടനുബന്ധിച്ച് സജീവമായ വഴിയോരവിപണിയിലെത്തിയ യുവതിയെ സാന്റാക്ലോസിൻറെ തൊപ്പിഅണിയിക്കുന്ന കച്ചവടക്കാരൻ.കോട്ടയം നഗരത്തിലെ കാഴ്ച
ഈ സ്റ്റൈലിൽ...പഞ്ചാബിലെ സൺഗ്രൂരിൽ നിന്നുള്ള കാഴ്ച
പച്ച പിടിച്ച്... പേരയ്ക്കാ തിന്നാനെത്തിയ പച്ചിലക്കുടുക്ക. വയനാട് പനമരത്ത് നിന്നുള്ള കാഴ്ച
ക്രിസ്മസ് ചൂടിൽ... സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് ഉത്സവത്തിന്റെ ഭാഗമായി ക്രിസ്മസ് പാപ്പാമാരുടെ റാലി കോട്ടയം നഗരത്തിലൂടെ കടന്നുപോയപ്പോൾ
ചുണ്ടിലെലി... ചുണ്ടനെലിയെ കൊത്തിപ്പറക്കുന്ന കാക്ക. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ ഓവറോൾ കിരീടംനേടിയ കേരള ടീമിന്റെ ആഹ്ളാദം.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ ഓവറോൾ കിരീടംനേടിയ കേരള ടീമിന്റെ ആഹ്ളാദം.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ ഓവറോൾ കിരീടംനേടിയ കേരള ടീമിന്റെ ആഹ്ളാദം.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കേരളത്തിന്റെ ബ്ളസി കുഞ്ഞുമോൻ വെള്ളിനേടുന്നു.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ കെ.ആർ. സൂര്യജിത്ത് വെങ്കലം നേടുന്നു.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ് മത്സരത്തിനിടയിൽ വീണ കായികതാരം.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 400 മീറ്ററിൽ ഹർഡിൽസിൽ സ്വർണം നേടിയ കേരളത്തിന്റെ ആർ.ആരതി.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 400 മീറ്ററിൽ ഹർഡിൽസിൽ സ്വർണം നേടിയ കേരളത്തിന്റെ ആർ.ആരതി.
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്ളവർ 2019ൽ
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
ചിത്രപ്രദർശനം കാണാൻ ടാഗോർ തീയേറ്ററിലേക്ക് എത്തുന്ന ഡെലിഗേറ്റ്സ്
ഐ. എഫ്. എഫ്. കെ യുടെ ചിത്രപ്രദർശനം കാണാൻ എത്തിയ ഡെലിഗേറ്റ്സ്
ഐ. എഫ്. എഫ്. കെ യുടെ അവസാന ദിവസത്തെ പ്രദർശനം കാണാൻ എത്തിയ ഡെലിഗേറ്റ്സ്
ഐ എഫ് എഫ് കെ
ഐ എഫ് എഫ് കെ യുടെ പ്രധാന വേദിയായ ടാഗോറിൽ എത്തിയ ഡെലിഗേറ്റുകൾ
ഐ. എഫ്. എഫ്. കെയുടെ പ്രധാന വേദിയായ ടാഗോർ തീയേറ്ററിലെത്തിയ ഡെലിഗേറ്റുകൾ
ഐ. എഫ്. എഫ്. കെയുടെ പ്രധാന വേദിയായ ടാഗോർ തീയേറ്ററിലെത്തിയ സിനിമാതാരങ്ങളായ ശാന്തി ബാലചന്ദ്രനും ദിവ്യ പ്രഭയും
ഐ എഫ് എഫ് കെ - 2019
TRENDING THIS WEEK
.
കോട്ടയം നഗരസഭാ വൈസ് ചെയർപേഴ്സനായി തിരഞ്ഞെടുത്ത സൂസൻ കുഞ്ഞുമോനെ നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോനയും സ്ഥാനമൊഴിഞ്ഞ വൈസ് ചെയർപേഴ്സൻ ബിന്ദു സന്തോഷ്കുമാറും അഭിനന്ദിക്കുന്നു
.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 200 മീറ്ററിൽ കേരളത്തിന്റെ ആൻസി സോജൻ സ്വർണം നേടിയപ്പോൾ.
സംസ്ഥാന യുവജനക്ഷേമബോർഡ് യുവതികൾക്കായ് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വഴുതക്കാട് വിമൻസ് കോളജിൽ നടത്തിയ അഭ്യാസപ്രകടനം
.
.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ നിന്നുള്ള ഒരു മഴകാഴ്ച
പഠിക്കാത്ത പാഠം... പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് കർശനമാക്കിയിട്ടും ബൈക്കിന് പുറകിൽ ഹെൽമറ്റ് ധരിക്കാതെ പാഠപുസ്തകം വായിച്ചുകൊണ്ട് പോകുന്ന വിദ്യാർത്ഥി. മുട്ടമ്പലത്ത് നിന്നുള്ള കാഴ്ച