തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി .ജെ .പി യുടെ വാർഡ് തല നേതൃ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ വേദിയിലെത്തിയ മുൻ ഡി .ജി .പിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയുമായി സംഭാഷണം നടത്തുന്ന പദ്മജാ വേണുഗോപാൽ.പി .സി ജോർജ് സമീപം