EDITOR'S CHOICE
 
ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെയും ഉദ്‌ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേദിയിൽ കൈകൊടുത്ത് സ്വീകരിക്കുന്ന ഡി.സി.സി പ്രസിഡന്റ് പാലോട് രവി.യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ,അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സമീപം .
 
.നിപ വൈറസ് പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയ ഐ സി എം ആറിൻ്റെ മൊബൈൽ ലാബിലേക്ക് സാമ്പിൾ കൊണ്ടുവരുന്നു.
 
താമരക്കുഴി കടലുണ്ടിപ്പുഴയിൽ അലക്കികുളിക്കാനെത്തിയ സഹോദരി ഉല്ലാസത്തിൽ അനിയനുനേരെ വെള്ളമൊഴിച്ചപ്പോൾ
 
ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെയും ഉദ്‌ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു
 
ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിനുമെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു.ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ,മുൻ മന്ത്രി കെ.സി ജോസഫ്, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ എന്നിവർ സമീപം
 
ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിനുമെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനുമായി സംഭാഷണത്തിൽ.മുൻ മന്ത്രി കെ.സി ജോസഫ് സമീപം
 
ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിനുമെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടൂർ ഗോപാലകൃഷ്ണൻ യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ എന്നിവരുമായി സംഭാഷണത്തിൽ
 
എറണാകുളം മേനകയിൽ വസ്ത്രവ്യാപാര ശാലയ്ക്ക് സമീപം വസ്ത്രങ്ങൾ വെയ്ക്കുന്ന ഡമ്മി ഉപേക്ഷിച്ച നിലയിൽ
 
നടന ശോഭ...രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ ധന്യ നന്ദകുമാർ അവതരിപ്പിച്ച നൃത്തം
 
എറണാകുളം നോർത്തിലെ ശങ്കരാനന്ദാശ്രമത്തിൽ നടന്ന ശങ്കരാനന്ദ ശിവയോഗി സ്വാമിയുടെ സമാധി ദിനാചരണത്തിൽ സ്വാമി ശിവസ്വരൂപാനന്ദ സംസാരിക്കുന്നു. ടി.ജെ. വിനോദ് എം.എൽ.എ, കൗൺസിലർ കാജൽ സലിം, സ്വാമി ശാരദാനന്ദ, എ.കെ. പുതുശേരി, നിത്യ ചിന്മയി മാതാജി, സ്വാമിനി ശാരദ പ്രിയമാതാ, സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ സമീപം
 
ആറന്മുള വള്ളസദ്യക്ക് തുടക്കം കുറിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്നു
 
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് തുടക്കം കുറിച്ച് വിവിധ  പള്ളിയോടക്കാർ വഞ്ചിപ്പാട്ട്പാടി ക്ഷേത്രം   വലംവയ്ക്കുന്ന.
 
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് തുടക്കം കുറിച്ച് വിവിധ  പള്ളിയോടക്കാർ വഞ്ചിപ്പാട്ട്പാടി ക്ഷേത്രത്തിലേക്കെത്തുന്നു.
 
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് തുടക്കം കുറിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് വഞ്ചിപ്പാട്ട്പാടി ക്ഷേത്രത്തിലേക്കെത്തുന്നു.
 
ആറന്മുള  വള്ളസദ്യക്ക്  തുടക്കം കുറിച്ച് പാർത്ഥസാരഥി   ക്ഷേത്രത്തിൽ  വള്ളസദ്യ ക്ക്  മുന്നിൽ   വഞ്ചിപ്പാട്ട്പാടി   നിൽക്കുന്ന   പള്ളിയോടക്കാ‌‌ർ.
 
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ വള്ളസദ്യ വിളമ്പിയപ്പോൾ.
 
കോഴിക്കോട് മേത്തോട്ട്താഴത്ത് ഇന്ന് പുലർച്ചെയുണ്ടായ ചുഴലികാറ്റിൽ വീടിന് മുകളിൽ മരം വീണപ്പോൾ.
 
ദേശീയപാതയ്ക്കായി നെടുകെ കീറിയ കൊയിലാണ്ടി കുന്ന്യോറ മല.
 
ജീവന്റെ മൂർച്ച... മരമില്ലുകളിൽ മരം മുറിക്കാനുപയോഗിക്കുന്ന വാൾ മൂച്ചയാക്കുന്ന വയോധികൻ. കോഴിക്കോട് കല്ലായിക്ക് സമീപത്തെ മരമില്ലിൽ നിന്നുള്ള കാഴ്ച.
 
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
 
ഈ കരയിൽ ഇത്തിരി നേരം...എറണാകുളം പിഴലയിൽ നിന്നുള്ള കാഴ്ച
 
കലാലയ ശലഭം... കോട്ടയം സി.എം.എസ് കോളേജ് ക്യാമ്പസ് ശലഭോദ്യാനത്തിലെ ചിത്രശലഭങ്ങൽ
 
മര'ണ മണി...മണിപ്ലാൻ്റ് കയറി ഉണങ്ങി നിൽക്കുന്ന മരം. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
 
വിധി കാത്ത്... പൊളിച്ചു കളയാണോ തുടർ പണി നടത്തണോ എന്ന സർക്കാർ തീരുമാനം കാത്തിരിക്കുന്ന കോട്ടയം നഗരത്തിലെ ആകാശപാതയുടെ രാത്രി കാഴ്ച
 
റോൾബാൾ ജില്ലാ മത്സരത്തിൽ പുരുഷ-വനിത വിഭാഗത്തിൽ 8 കാറ്റഗറിയിൽ 7 ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും നേടിയ അഡ്വഞ്ചർ സ്പോർട്സ് അക്കാഡമിയിലെ കായിക താരങ്ങൾ
 
കൊല്ലത്ത് നടക്കുന്ന സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും തെലുങ്കാനയും മത്സരത്തിനിടെ കേരള താരം വീണപ്പോൾ മൽത്സരത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കൊല്ലത്ത് നടക്കുന്ന സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും തെലുങ്കാനയും ഏറ്റുമുട്ടുന്നു. മൽത്സരത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കൊല്ലത്ത് നടക്കുന്ന സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും തെലുങ്കാനയും ഏറ്റുമുട്ടുന്നു. മൽത്സരത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കൊല്ലത്ത് നടക്കുന്ന സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും തെലുങ്കാനയും ഏറ്റുമുട്ടുന്നു. മൽത്സരത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കൊല്ലത്ത് നടക്കുന്ന സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും തെലുങ്കാനയും ഏറ്റുമുട്ടുന്നു. മൽത്സരത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കൊല്ലത്ത് നടക്കുന്ന സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും തെലുങ്കാനയും ഏറ്റുമുട്ടുന്നു. മൽത്സരത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കൊല്ലത്ത് നടക്കുന്ന സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും തെലുങ്കാനയും ഏറ്റുമുട്ടുന്നു. മൽത്സരത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
അന്തരിച്ച ചലച്ചിത്രനടൻ ജയൻ്റെ ജന്മദിനത്തിൽ ആശംസ കാർഡുമായി ജയൻ്റെ രൂപ സാദൃശ്യത്തിൽ വസ്ത്രങ്ങൾ ധരിച്ച് ഇരുചക്ര വാഹനത്തിൽ ചായ വിൽക്കുന്ന ഒളരി സ്വദേശി അഷറഫ് പൂത്തോളിലെ തകർന്ന റോഡിലൂടെ കഴിഞ്ഞ മൂന്ന് വർഷമായി അഷറഫ് ജയൻ ഉൾപ്പെടെയുള്ള നടന്മാരെ അനുകരിച്ച് ചായ കച്ചവടം നടത്തി വരികയാണ്
 
സുപ്രീം കോടതിയുടെ നിർദ്ദേശത്തിൽ കേരളത്തിന് അനുവദിച്ച മൊബൈൽ സേവാ കേന്ദ്രം തൊടുപുഴയിൽ എത്തിച്ചപ്പോൾ.തൊടുപുഴയിൽ എത്തിച്ചപ്പോൾ
 
ചാലക്കുടി സൗത്ത് ജംങ്ഷനിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന റോസ പൂക്കൾ
 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെങ്കൽ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘം കാസർകോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ
 
ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയുന്ന നടപടിയിൽ പ്രതിഷേധിച്ച് കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസിനു മുന്നിൽ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ്‌ ഇ. മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്യുന്നു
 
കാസർകോട് പഴയ ബസ് സ്റ്റാൻഡ് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് തകർന്ന മാൻ ഹോൾ
 
കാസർകോട് റോട്ടറി ക്ലബ്‌, ജില്ലാ പൊലീസ് ഓഫീസ്, ഐ.എം.എ, ഐ.എ.പി എന്നിവയുടെ സഹകരണത്തോടെ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ജില്ലാ പൊലീസ് മേധാവി പി. ബിജോയ്‌ ഉദ്ഘാടനം ചെയ്യുന്നു.
 
കെെത്തറി തുണിത്തരങ്ങൾക്ക് പ്രസിദ്ധമായ തിരുവില്വാമല കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിൽ ഓണ വിപണി ലക്ഷ്യമിട്ട് താൻ ഉണ്ടാക്കിയ സെറ്റ് മുണ്ടുകൾക്ക് ഉണക്കാൻ ഇട്ടപ്പോൾ കാവലിരിക്കുന്ന വള്ളിയമ്മ മഴവരുനുണ്ടോ എന്ന് മാനത്ത് നോക്കുന്നു . മഴക്കാലത്ത് തണുപ്പ് കയറാതിരിക്കാനാണ് പുതുതായി ഉണ്ടാക്കിയ സെറ്റ് മുണ്ടുകൾ വെയിലത്ത് ഉണക്കുന്നത്
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com