നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്നിൽ കെയ്സ് 4 അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സ് സേനാംഗങ്ങൾ
ബാങ്കുകളുടെ നിഷേധ നിലപാടിനെതിരെ കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തിയ ധർണ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച കെ.പി.എം.എസ് ജില്ലാ നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലൂടെ നടന്ന് നീങ്ങുന്ന നായ്ക്കൂട്ടം
ക്രിമിനൽ പൊലീസ് രാജ് ,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം .എൽ .എ നിർവഹിക്കുന്നു
പാലക്കാട് പിരായിരി ഹൈടെക് ഓഡിറ്റോറിയത്തിൽ നടന്ന ബ്ലോക്ക് കോൺഗ്രസ് നേതൃ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ പ്രസംഗിക്കുന്നു. ഡി .സി.സി .പ്രസിഡന്റ് എ. തങ്കപ്പൻ, വി. കെ .ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.പി .എന്നിവർ വേദിയിൽ,
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിലെ ഗാന്ധിപാർക്കിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്ന മന്ത്രി ജെ.ചിഞ്ചുറാണി. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ സമീപം
കൊല്ലം ഉമാ മഹേശ്വര ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
നവരാത്രി ആഘോഷത്തിന്റെ ഭാഗമായിപാലക്കാട് ശൃംഗേരി ശ്രീ ശാരദാംബാൾ ക്ഷേതത്തിൽ നടക്കുന്ന സംഗിത കച്ചേരി.
നവരാത്രി മണ്ഡപമൊരുങ്ങി... നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികൾക്ക് മുന്നോടിയായി കോട്ടയം തിരുനക്കര പടിഞ്ഞാറേനട ഭക്തജന സമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ലൈബ്രറിയിൽ ബൊമ്മക്കൊലു ഒരുക്കുന്ന ഭക്തജനങ്ങൾ.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബ്രാഹ്മണ സമൂഹ മഠത്തിൽ ബൊമ്മക്കൊലു ഒരുക്കിയപ്പോൾ .
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ സ്വച്ഛതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു.
കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുക്കിയപ്പോൾ
70 -മത് നെഹ്റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ അടുത്തടുത്ത ട്രാക്കുകളിലായി മത്സരിച്ച കാരിച്ചാൽ ചുണ്ടനിലെ ടീമംഗങ്ങളും നടുഭാഗം ചുണ്ടനിലെ ടീമംഗങ്ങളും ഫിനിഷിംഗ് പോയിന്റ് തൊട്ടയുടൻ വിജയമാഘോഷിക്കുന്നു. ഫോട്ടോ ഫിനിഷിലൂടെ പിന്നീട് പി.ബി.സി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു..
70 -മത് നെഹ്റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ പി.ബി.സി യുടെ കാരിച്ചാൽ 5 മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിൽ ഒന്നാമതായി ഫിനിഷ് ചയ്യുന്നു.
തീപാറുന്ന നാനോ സെക്കൻഡ്... 70 -മത് നെഹ്റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ വിയപുരം,കാരിച്ചാൽ,നടുഭാഗം എന്നിവർ ഫിനിഷിംഗ് പോയിന്റിലേക്ക്. ഒന്നാമതായി പി.ബി.സി യുടെ കാരിച്ചാൽ, രണ്ടാം സ്ഥാനം വി.ബി.സി കൈനകരി തുഴഞ്ഞ വിയപുരംചുണ്ടൻ , മൂന്നാമതായി കെ.ടി.ബി.സി യുടെ നടുഭാഗം ചുണ്ടൻ എന്നക്രമത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് വിധിപ്രഖ്യാപിച്ചത്.
70 -മത് നെഹ്റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടനുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് അടുത്ത ട്രാക്കിലൂടെ എത്തിയ വി.ബി.സി കൈനകരിയുടെ വിയപുരം ചുണ്ടനിൽ ഇടിച്ചപ്പോൾ
70 -മത് നെഹ്റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടന് കുറുകെ ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് എത്തിയതോടെ ഇടിച്ചു കയറിയപ്പോൾ. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പൊലീസ് ബോട്ട് അടുത്ത ട്രാക്കിലെ ചുണ്ടൻ വെള്ളത്തിലും ഇടിക്കുകയായിരുന്നു.
കോട്ടയം കുറിച്ചി നീലംപേരൂർ റോഡിൽ കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ പറന്നിരിക്കുന്ന പെലിക്കണുകൾ. (പുള്ളിച്ചുണ്ടൻ കൊതുമ്പന്നങ്ങൾ). നിരവധി പെലിക്കണുകളാണ് വിരുന്നെത്തി തെങ്ങുകളിൽ കൂട് കൂട്ടിയിരിക്കുന്നത്
.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 20 വിഭാഗത്തിൽ ഷോട്പുട്ടിൽ സ്വർണം കരസ്തമാക്കിയ കെ എച്ച് എം എസ് എസ് ആലത്തിയൂരിലെ സുഹൈമ നിലോഫർ
കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻമാരായ ഐഡിയൽ സ്കൂൾ കടകശ്ശേരിയുടെ ആഹ്ലാദ പ്രകടനം
കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 16 വിഭാഗത്തിൽ മിഡ്ലെ റിലേയിൽ സ്വർണം കരസ്തമാക്കിയ ഐഡിയൽ കടകശ്ശേരിയിലെ കെ എസ് അമൽ ചിത്ര, സൂസൻ മേരി കുര്യാക്കോസ്, പി കെ അഹ്സ ഫാത്തിമ, ആൻ ആഷ്ലി മനോജ്.
ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ട്രാക്കിന്റെ നേതൃത്വത്തിൽ നടന്ന വാക്കത്താൻ
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ബോയ്സ് അണ്ടർ 20 ഹൈ ജമ്പിൽ സ്വർണ്ണം നേടിയ അശ്വിൻ കൃഷ്ണ ,കേരള യൂണിവേഴ്സിറ്റി
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ബോയ്സ് അണ്ടർ 20 ഹൈ ജമ്പിൽ സ്വർണ്ണം നേടിയ അശ്വിൻ കൃഷ്ണ ,കേരള യൂണിവേഴ്സിറ്റി
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ഹൈ ജമ്പ് സ്വർണ്ണം നേടിയ ദേവ കാർത്തിക് ,കേരളയൂണിവേഴ്സിറ്റി
തകർന്ന ട്രാക്കിൽ നിന്ന് കുതിച്ചുയരാൻ... കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലെ തകർന്ന ട്രാക്ക് തെളിച്ചു സ്കൂൾ കായികമേളക്ക് മുന്നോടിയായി ഹഡിൽസ് പ്രാക്ടീസ് ചെയ്യുന്ന കായിക താരങ്ങൾ. നിരവധി ദേശീയ കായിക താരങ്ങളെ സംഭാവന ചെയ്ത സ്റ്റേഡിയത്തിന്റെ അവസ്ഥ ശോചനീയമാണ്.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ട്രാക്കും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി ട്രാഫിക് സൈൻ ബോർഡ് ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ്. ബിജു നിർവഹിക്കുന്നു
കൊല്ലം ഇരവിപുരം ഭാഗത്തെ തീരദേശ റോഡ് തകർന്ന നിലയിൽ
പൂർണ്ണ നിദ്രയിലേക്ക്...ചരിഞ്ഞ തൃശൂർ പൂങ്കുന്നം കുട്ടൻ കുളങ്ങര ശ്രീനിവാസൻ ആനയ്ക്ക് പൂക്കളർപ്പിക്കുന്ന കുട്ടി
ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റിൻ്റെ തൃശൂർ കൊരട്ടിയിലുള്ള ക്ലോത്ത് ബാങ്ക് വളരെ വിലക്കുറവും വസ്ത്രങ്ങൾ സൗജന്യമായി ആവശ്യക്കാർക്ക് കൊടുക്കുന്നു
തൃശൂർ മൃഗശാലയിൽ 14 വയസുള്ള നിക്കു എന്ന് പേരുള്ള ആൺ പുള്ളിപ്പുലി
തൃശൂർ മൃഗശാലയിൽ 14 വയസുള്ള നിക്കു എന്ന് പേരുള്ള ആൺ പുള്ളിപ്പുലി തനിയ്ക്ക് തീറ്റയായ് ഇട്ട് ഇറച്ചി കഴിക്കാനായ് മരതടിയ്ക്ക് മുകളിലൂടെ ഈ ആഴ്ച വന്യജീവി വരാഘോഷമായി മൃഗശാല ആഘോഷിക്കുകയാണ്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ എന്നിവർ സിവിൽ സ്റ്റേഷനിൽ നിർവഹിക്കുന്നു
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
TRENDING THIS WEEK