EDITOR'S CHOICE
 
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിളംബര മേളയിലെ അഗ്നിശമനസേനയുടെ പാവലിയണിലെ റോപ്പ് ഗ്ലൈഡിങ്.
 
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിളംബര മേളയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പാവലിയണിൽ വിർച്ച്വൽ സാങ്കേതികവിദ്യ പരീക്ഷിച്ചു നോക്കുന്ന കുട്ടി
 
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു.
 
എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്‌ഘാടനം നിർവ്വഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന ജീപ്പിൽ വേദിയിലേക്ക് എത്തുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ എന്നിവർ സമീപം
 
കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ഹോട്ടൽ ഓ ബൈ താമരയിൽ നിർവ്വഹിക്കാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഉപഹാരം നൽകുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, വി.കെ.പ്രശാന്ത് എം.എൽ.എ, കേരളകൗമുദി ചീഫ് മാനേജർ വിമൽ കുമാർ.എസ് എന്നിവർ സമീപം
 
ഇന്ദിരാ ഭവനിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണ ചടങ്ങിനെത്തിയ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയും കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയും ചേർന്ന് സ്വീകരിക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി സമീപം
 
കൊല്ലം വിശ്വസംവാദ കേന്ദ്രം സംഘടി​പ്പി​ച്ച നാരദ ജയന്തി ആഘോഷവും ഉണിച്ചക്കംവീട്ടിൽ കെ.ജി. ശങ്കർ സ്മാരക മാദ്ധ്യമ പുരസ്‌കാര വിതരണവും ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്യുന്നു
 
കനത്ത മഴയിലൂടെ എറണാകുളം പാലാരിവട്ടം ജംഗ്ഷനിലൂടെ കടന്ന് പോകുന്ന യാത്രികർ
 
ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രൊഫ. ആദിനാട് ഗോപി സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാറിന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സമ്മാനിക്കുന്നു
 
മാദ്ധ്യമ പ്രവർത്തകൻ ആർ.സലീം രാജ് എഴുതിയ പ്രണയ മേഘങ്ങൾ പറയാതിരുന്നത് എന്ന പുസ്തകത്തിന്റെ പ്രകാശനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മാദ്ധ്യമപ്രവർത്തകൻ ഹസ്താമലകന് നൽകി നിർവഹിക്കുന്നു
 
രംഗചേതന കളിവെട്ടം2025ൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ലഹരിക്കെതിരെകുട്ടികൾ സഘടിപ്പിച്ച നാടകത്തിൽ നിന്ന്
 
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
 
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളത്ത്.
 
ജില്ലാ സ്പോ‌‌‌ർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
 
തൃച്ചാറ്റുകുളത്തപ്പന്റെ സ്തുതി ഗീതം പ്രശസ്ത ഗാനരചയിതാവും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ പൂച്ചാക്കൽ ഷാഹുൽ ഹമീദ് പിന്നണി ഗായകൻ കെ.എസ്. ബിനു ആനന്ദിന് നൽകി പ്രകാശന ചെയ്യുന്നു. സന്തോഷ് തൃച്ചാറ്റുകൂളം, സുധീഷ് ലാൽ ചേർത്തല, ശുഭ, ദീപു അരുക്കുറ്റി, മണിക്കുട്ടൻ തുടങ്ങിയവർ സമീപം
 
കുച്ചിപ്പുടി... തൃശൂർ ടൗൺഹാളിൽ നടന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടി ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വാടനപ്പള്ളി സിഡിഎസിലെ എസ്.വർഷ.
 
മഴയെ... തൃശൂർ നഗരത്തിൽ പെയ്തമഴയിൽ നിന്ന്.
 
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിളംബര മേളയിലെ ജയിൽ വകുപ്പിന്റെ പാവലിയണിൽ പ്രദർശിപ്പിച്ച തോക്ക് പരിശോധിക്കുന്ന ബാലൻ
 
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിളംബര മേളയിലെ സാങ്കേതികവിദ്യ പാവലിയണിൽ കെ.ടി.സി.ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഐറിസ് എന്ന റോബോട്ട് ടീച്ചറുമായി സംവദിക്കുന്ന വിദ്യാർത്ഥിനി
 
കുരുവിക്കൂടാരം... പുതുപ്പള്ളി പള്ളിക്ക് മുൻവശത്തെ തെങ്ങിലെ ഓലകളിൽ കൂടുകൂട്ടിയ തൂക്കണാം കുരുവികൾ.
 
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ ഫയർ ആൻഡ് റസ്ക്യൂ സ്റ്റാളിൽ തയ്യാറാക്കിയിരിക്കുന്ന റോപ്പിലൂടെ നടക്കുന്ന കുട്ടി.
 
നഗരത്തിന്റെ പൂക്കുട......പത്തനംതിട്ട നഗര മദ്യത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഗുൽമോഹർ, വേനൽക്കാലത്ത് പൂക്കുകയും അതിനുശേഷം ഇല പൊഴിക്കുകയും ചെയ്യുന്നമരമാണ്.
 
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്‌പോർട്‌സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വെച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ
 
ദക്ഷിണ നാവിക സേനയുടെ ആസ്ഥാനത്തു നിന്ന് ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യ പുറംകടലിലേക്ക് പോകുന്നു. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച.
 
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ക്യു.എ.സിയിൽ സംഘടിപ്പിച്ച പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്
 
സ്‌പോർട്‌സാണ് ലഹരി... സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്‌പോർട്‌സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ.
 
നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
 
ഓടെടി ഓട്... നഴ്‌സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്‌സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
 
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
 
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
 
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
 
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
 
സർക്കാരിൻ്റ നാലാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നടക്കുന്ന എക്സിബിഷനിൽ മൃഗസംരഷണ വകുപ്പിൻ്റെ പവലിയനിൽ കൊണ്ട് വന്ന തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ഭക്ഷണം നൽകുന്ന കെ.രാധാകൃഷ്ണൻ എം.പി
 
മഴയെ തുടർന്നുണ്ടായ കാറ്റിൽ തൃശൂർ മുൻസിപ്പൽ റോഡിൻ കൂറ്റൻ വീണ മേൽക്കൂര
 
പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് കൊല്ലം പീരങ്കി മൈതാനിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേജിലേക്ക് കടന്ന് വരവേ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു എം. നൗഷാദ് എംഎൽഎ സമീപം
 
അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രയിൽ നിന്ന് മുംബയിലേക്ക് പോയ ബാർജ് ടഗ്ഗിന്റെ സഹായത്തോടെ കൊല്ലം പോർട്ടിൽ അടുപ്പിക്കുന്നു.
 
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ആർ.ശങ്കർ നഗറിൽ നടന്ന ഈഴവ മഹാസംമത്തിൽ ജനറൽ സെക്രട്ടറിയായി മുപ്പത് വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് യൂണിയൻ ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേലിന്റെയും,കൺവീനർ എം.ആർ.ഉല്ലാസിന്റേയും,വൈസ് ചെയർമാൻ എ.ഡി.സജീവ് വയലയുടേയും നേതൃത്വത്തിൽ നിലവിളക്ക് ഉപഹാരമായി നൽകുന്നു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,മിനർവാ മോഹൻ തുടങ്ങിയവർ സമീപം
 
മഴയെ തുടർന്ന് മരത്തിൽ നിന്ന് നിലത്ത് വീണ വിത്തുകൾ മുളച്ച് പൊന്തിയപ്പോൾ തൃശൂർ മോഡൽ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
 
പ്ലസ്ടു പരീക്ഷയിൽ ഫുൾ ഏപ്ലസ്നേടി വിജയിച്ച വിദ്യാർത്ഥികൾ തങ്ങൾ പഠിച്ച തൃശൂർ എസ്. എച്ച് ഹയർ സെക്കൻഡറി സ്കൂളിലെത്തി തങ്ങളുടെ പ്രിയപ്പെട്ട പ്യൂൺ ഹേമയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നു
 
പ്ലസ്ടു പരീക്ഷയിൽ ഫുൾ ഏപ്ലസ്നേടി വിജയിച്ച വിദ്യാർത്ഥികൾ തങ്ങൾ പഠിച്ച തൃശൂർ എസ്. എച്ച് ഹയർ സെക്കൻഡറി സ്കൂളിലെത്തി തങ്ങളുടെ പ്രിയപ്പെട്ട പ്യൂൺ ഹേമയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നു
  TRENDING THIS WEEK
പാലക്കാട് ജില്ലാ മോട്ടോർ ആന്റ് ഓട്ടോറിക്ഷ മസ്ദൂർ സംഘം 40 -ാം ജില്ലാ സമ്മേളനം ബി.എം. എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. മോഹൻ ഉദ്ഘാടനം ചെയ്യുന്നു.
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപം എംസി റോഡിൽ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു
ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ കോട്ടയം ജില്ലാ ലോട്ടറി ഓഫീസ് മാർച്ചും ധർണയും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന മാംഗോ ഫെസ്റ്റിൽ ഫോട്ടോക്ക് പോസ്‌ ചെയ്യു ന്നവർ
കനത്ത മഴയെ തുടർന്ന് അടപ്പാടി എട്ടാം വളവിലും ഒൻപതാം വളവിനുമിടയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണപ്പോൾ ഭാഗികമായി ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടും .
പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ഹെഡ്ഗേവാർ പേരു വിവാദത്തിൽ വീണ്ടും പ്രതിഷേധം അജണ്ട എടുക്കും മുമ്പെ യു.ഡി.എഫ്. എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധമുയർത്തിയപ്പോൾ ഡയസിൽ നിന്ന് നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ ഹാളിൽ നിന്ന് ഇറങ്ങി പോവുന്നു.
ഇടതു സർക്കാരിന്റെ വാർഷിക ധൂർത്തിനെതിരെ പ്രതിപക്ഷ നേതാവ് വി .ഡി. സതീശന്റെ നേതൃത്വത്തിൽ യൂ. ഡി. എഫ് പാലക്കാട്‌ നടത്തിയ കരിങ്കൊടി പ്രകടനം വി. കെ. ശ്രീകണ്ഠൻ എം പി, രാഹുൽ മാങ്കൂട്ടത്തിൽ, പി. ബാലഗോപാൽ, എ. തങ്കപ്പൻ എന്നിവർ മുൻ നിരയിൽ .
രംഗചേതന കളിവെട്ടം2025ൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ലഹരിക്കെതിരെകുട്ടികൾ സഘടിപ്പിച്ച നാടകത്തിൽ നിന്ന്
കുമ്പഴയിൽ ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മത്സ്യമാർക്കറ്റിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com