സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിളംബര മേളയിലെ സാങ്കേതികവിദ്യ പാവലിയണിൽ കെ.ടി.സി.ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഐറിസ് എന്ന റോബോട്ട് ടീച്ചറുമായി സംവദിക്കുന്ന വിദ്യാർത്ഥിനി