കേരളകൗമുദിയുടെയും ഫാത്തിമ മാതാ നാഷണൽ കോളേജ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ എഡ്യുപ്ലസ് കോൺക്ലേവും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസും, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫുൾ എ വണ്ണും നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ എം.നൗഷാദ് എം.എൽ ഉൽഘാടനം ചെയുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ഹാബിലേറ്റ് ലേണിംഗ് സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഡോ. പി.കിഷോർ, നീറ്റ് ഇന്ത്യ അക്കാഡമി എം.ഡി ഡോ. അരുൺ.ജി.കുറുപ്പ്, ഫാത്തിമ മാതാ നാഷണൽ കോളേജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി, കോളേജ് ഡീൻ ഒഫ് സ്റ്റുഡന്റ് അഫയേഴ്സ് വി.മനോജ് കുമാർ, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ, ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ എന്നിവർ സമീപം.