സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്‌പോർട്‌സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വെച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ