എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ആർ.ശങ്കർ നഗറിൽ നടന്ന ഈഴവ മഹാസംമത്തിൽ ജനറൽ സെക്രട്ടറിയായി മുപ്പത് വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് യൂണിയൻ ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേലിന്റെയും,കൺവീനർ എം.ആർ.ഉല്ലാസിന്റേയും,വൈസ് ചെയർമാൻ എ.ഡി.സജീവ് വയലയുടേയും നേതൃത്വത്തിൽ നിലവിളക്ക് ഉപഹാരമായി നൽകുന്നു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,മിനർവാ മോഹൻ തുടങ്ങിയവർ സമീപം