കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ഹോട്ടൽ ഓ ബൈ താമരയിൽ നിർവ്വഹിക്കാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഉപഹാരം നൽകുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, വി.കെ.പ്രശാന്ത് എം.എൽ.എ, കേരളകൗമുദി ചീഫ് മാനേജർ വിമൽ കുമാർ.എസ് എന്നിവർ സമീപം