എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്‌ഘാടനം നിർവ്വഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന ജീപ്പിൽ വേദിയിലേക്ക് എത്തുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ എന്നിവർ സമീപം