
സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നത് സ്വാഗതാർഹമാണ്. അതോടൊപ്പം തന്നെ മൊബൈൽഫോൺ ഉപയോഗിച്ചു വാഹനം ഓടിക്കുന്നവരേയും പിടികൂടി കടുത്ത ശിക്ഷ നൽകണം. ഇതിനായി പരിശോധന കർശനമാക്കണം.
-റോയി വർഗീസ് ഇലവുങ്കൽ,
മുണ്ടിയപ്പള്ളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |