EDITOR'S CHOICE
 
കേരള സർവ്വകലാശാല രജിസ്ട്രാറെ സെനറ്റ് ഹാളിലെ ഭാരതാംബ വിഷയത്തിൽ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.യുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന പ്രവർത്തകരെ തടയുന്ന പൊലീസുകാർ
 
രാജ്യാന്തര ചക്ക ദിനത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ചക്ക വില്പകടയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
 
ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ ചരിഞ്ഞ ആന ഓമല്ലൂർ മണികണ്ഠനെ സംസ്കാര ചടങ്ങുകൾക്കായി കല്ലേലിയിലേക്ക് കൊണ്ടുപോകുന്നു.
 
കാട്ടില്ലല്ല...ഒറ്റനോട്ടത്തിൽ ഒർജിനൽ ആണെന്ന് തോന്നുന്ന മാനുകളെ വില്പനയ്ക്കായി എറണാകുളം ഹൈക്കോടതി ഗോശ്രീ റോഡരുകിലെ ഫുട്പാത്തിൽ നിരത്തിവെച്ചിരിക്കുന്നു. ഈ പ്രദേശം പുല്ലുപിടിച്ച് കടുകയറിയതിനാൽ മാനുകൾ കാട്ടിൽ നിൽക്കുന്ന പ്രതീതിയാണ്
 
ആലപ്പുഴയിൽ കൊലചെയ്യപ്പെട്ട എയ്ഞ്ചൽ ജാസ്മിന്റെ മൃതദേഹം മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ കുടിയാംശേരി വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരയുന്ന ഭർതൃമാതാവ് ഹർഷമ്മ
 
കേരള സർവ്വകലാശാല രജിസ്ട്രാറെ സെനറ്റ് ഹാളിലെ ഭാരതാംബ വിഷയത്തിൽ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.യുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന് രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്ക് ഓടി കയറാൻ ശ്രമിച്ച പ്രവർത്തകനെ മ്യൂസിയം സി.ഐ എസ്.വിമൽ തടയുന്നു
 
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ മേഖലയുടെ തകർച്ചക്ക് കാരണം വീണ വൈറസാണെന്ന് ആരോപിച്ച് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സേറ്റഡിയം ബസ് സ്റ്റാന്റിലേക്ക് നടത്തിയ പ്രകടനം .
 
ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കും, കോട്ടയം മെഡിക്കൽ കോളേജിലെ ബിന്ദുവിന്റെ മരണത്തിന് കാരണക്കാരിയുമായ ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
 
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം.
 
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം
 
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
കഥകളി... തൃശൂർ കഥകളി ക്ലബിൻ്റെ കുചേലവൃത്തം കഥകളി പാറമേക്കാവ് അഗ്രശാലയിൽ നടന്നപ്പോൾ.
 
എന്തുണ്ട് രാജൂ... പത്തനംതിട്ട റസ്റ്റ് ഹൗസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ് മീറ്റിന് ശേഷം അവിടെയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമുമായി കുശലം പറയുന്നു
 
എന്താ സാറെ ട്രാസ്ഫോർമർ ഉയർത്തി വയ്ക്കാൻ ബാരിക്കേ‌‌‌ഡ് വച്ച് റോഡ് തടഞ്ഞിരിക്കുന്നത്........ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞപ്പോൾ ഇത് അറിയാതെത്തിയ സ്കൂട്ടർ യാത്രക്കാരൻ ട്രാസ്ഫോർമർ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യം ആരായുന്നു.
 
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
 
മഴ കുറഞ്ഞപ്പോൾ വള്ളത്തിൽ നിന്ന് വലവീശുന്ന മത്സ്യതൊഴിലാളി. കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
 
ഞാൻ കാവലുണ്ട്... തണൽപ്പറ്റി മരച്ചുവട്ടിൽ കിടന്നുറങ്ങുന്ന നായക്ക് കൂട്ടായി ചേർന്നിരിക്കുന്ന പൂച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള കാഴ്ച്ച.
 
കടുത്ത വെയിലിനെ വകവയ്ക്കാതെ ബഹുനില കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് പെയിന്റ് അടിക്കുന്ന തൊഴിലാളി. തിരുവനന്തപുരം വഴുതക്കാട് നിന്നുള്ള കാഴ്ച
 
ഫോർട്ട് കൊച്ചി ബീച്ച് സന്ദർശിക്കാനെത്തിയ യുവാവ് പ്രാവുകൾ പറന്നുയരുന്നത് മൊബൈലിൽ ചിത്രികരിക്കുന്ന കാഴ്ച്ച.
 
സൂപ്പർ സൂംബാ...കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആയിരം കുട്ടികൾ അവതരിപ്പിച്ച മെഗാ സൂംബാ ഡാൻസിൽ കുട്ടികളോടൊപ്പം ചുവട് വെക്കുന്ന മന്ത്രി വി.എൻ വാസവനും നഗരസഭാ ചെയർപേഴ്സൺ ബിൻസി ജോസഫും.
 
ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുക്കാനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചെറുതന ചുണ്ടനിൽ പരിശീലനത്തുഴച്ചിൽ ആരംഭിച്ചപ്പോൾ
 
ഒളിംമ്പിക് ഡേ... അന്തർദേശീയ ഒളിംമ്പിക് ദിനത്തിൻ്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഒളിംമ്പിക് ഡേ വാകത്തോണിൽ നിന്ന്.
 
ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്ന ആശവുമായി ഇന്ന് അന്താരാഷ്ട്ര യോഗാസ്ഥാനം. ഹിമാചൽ പ്രദേശിലെ ധ‌‌ർമ്മശാലയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് യോഗ 30-35 വയസ് വിഭാഗത്തിൽ  സ്വർണമെഡൽ നേടിയ മഞ്ഞുമ്മൽ സ്വദേശി കാവ്യദേവി പ്രസാദ് പുതുവൈപ്പ് ബീച്ചിൽ
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചമ്പക്കുളം സ്വദേശിയും എസ്.ഐ.കെ.വി എച്ച്.എസ്.എസ് നന്ദിയോട് തിരുവനന്തപുരം വിദ്യാർത്ഥിയുമായ ജോബിൻ മാർട്ടിൻ.
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
വിജയം തൊട്ട്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന 18 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാതല കബഡി മത്സരത്തിൽ പെൺകുട്ടികളുടെ സെമി ഫൈനലിൽ ചങ്ങനാശ്ശേരി ദീപം അക്കാഡമിക്കെതിരെ പോയിന്റ് നേടുന്ന ബേക്കർ സ്കൂൾ ടീം താരം. ബേക്കർ സ്കൂൾ വിജയിച്ചു.
 
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചൈൽഡ് വിഭാഗത്തിൽ കൊല്ലത്തിന്റെ മുഹമ്മദ് അഷാൻ തിരുവനന്തപുരത്തിൻ്റെ ആരിഷ് ഷാരൂഖിനെതിരെ പോയിൻ്റ് നേ ടുന്നു.മുഹമ്മദ് അഷാൻ വിജയിച്ചു
 
ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രാജിവയ്ക്കണ മെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി ശ്രീദേവിയുടെ സീറ്റിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്നു
 
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡിഎംഒ ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന്  പ്രവർത്തകർ  പൊലീസ് ബാരിക്കേഡ് മറിച്ചിട്ടപ്പോൾ
 
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡിഎംഒ ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
 
ഇത് തൃശൂർ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്ലാവിൻ തോട്ടം അഞ്ച് ഏകറിലായി നൂറ്റി തൊണ്ണുറ്റി മൂന്നിലധികം തരത്തിലുള്ള പ്ലാവുകൾ ഇവിടെയുണ്ട്  ചക്കദിനത്തിൽ ഇവിടെ "ചക്കക്കൂട്ടം"കുട്ടായ്മ ജില്ലയിലെ എം.പിമാർ,എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ചക്ക പാർലമെൻ്റ് സംഘടിപ്പിക്കും ഇന്ന്
 
മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ ധൂപപ്രാർത്ഥന നടന്നപ്പോൾ. ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് സമീപം.
 
തൃശൂർ തളിക്കുളം സ്നേഹതീരത്ത് നവീകരിച്ച പ്രിയദർശിനി പബ്ലിക്ക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്ക്കാരം ഷാഫി പറമ്പിൽ നിന്നും വേടൻ ഏറ്റുവാങ്ങുന്നതിനിടെ പുരസ്കാരത്തിൽ വഞ്ചി തുഴയുന്ന വേടൻ്റെ ചിത്രം ആലേഖനം ചെയ്തത് ചൂണ്ടികാണിക്കുന്ന മുൻ എം.പി ടി.എൻ പ്രതാപൻ ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ സമീപം
 
തൃശൂർ തളിക്കുളം സ്നേഹതീരത്ത് നവീകരിച്ച പ്രിയദർശിനി പബ്ലിക്ക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ വേടന് ചുറ്റും വേദിയിൽ വേടൻ പാടിയ പാട്ടിനൊപ്പം വീരനാട്യം അവതരിപ്പിച്ച കുട്ടികളും രക്ഷിതാക്കളും മുൻ എം.പി ടി എൻ പ്രതാപൻ സമീപം
 
മതിയാകുമോ വിനായക... ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളുടെ സുഖചികിത്സയ്ക്ക് തുടക്കം കുറിച്ച് പുന്നത്തൂർ കോട്ടയിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ.രാജൻ വിനായകൻ എന്ന് പേരുള്ള ആനയ്ക്ക് ആദ്യ മരുന്ന് ഉരുള നൽകുന്നു.
  TRENDING THIS WEEK
ആലപ്പുഴ ജില്ലാക്കോടതിപ്പാലം നവീകരണ ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് "മികവ് 2025" ആലപ്പുഴ ജില്ലാതല ഉദ്ഘാടനംവും അവാർഡ് വിതരണവും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്രപ്രദർശനം ഉദ്ഘാടനം നിർവഹിച്ച നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ചിത്രപ്രദർശനം കാണുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വിത കഴിഞ്ഞ ആലപ്പുഴ കൈനകരി ഉമ്പുക്കാട്ടുശ്ശേരി പാടശേഖരത്തിൽ നിന്ന് വെള്ളം ഒഴുകി പോകാനായി ചാല് വൃത്തിയാക്കുന്ന കർഷകൻ
ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ ചരിഞ്ഞ ആന ഓമല്ലൂർ മണികണ്ഠനെ സംസ്കാര ചടങ്ങുകൾക്കായി കല്ലേലിയിലേക്ക് കൊണ്ടുപോകുന്നു.
തൃശൂർ എം.ജി റോഡിലെ കുഴിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ മേയർ എം. കെ വർഗീസ് രാജീവയ്ക്കണ മെന്നാവശ്യപ്പെട്ട് ചുവന്ന മഴി ദേഹത്ത് ഒഴിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് കൗൺസിലന്മാർ
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കോട്ടയം ജില്ലയെ പ്രഖ്യാപിച്ച ശേഷം മന്ത്രി എം.ബി രാജേഷ് ജീവനക്കാർക്കൊപ്പം സെൽഫിയെടുക്കുന്നു.മന്ത്രി വി.എൻ.വാസവൻ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ തുടങ്ങിയവർ സമീപം
തൃശൂർ എം.ജി റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ദേഹത്ത് ചുവന്ന മഷി ഒഴിച്ച് ഡസ്കിൽ കയറി പ്രതിഷേധിക്കുന്ന കോൺഗ്രസ് കൗൺസിലർക്ക് നേരെ പ്രതിഷേധിക്കുന്ന ഭരണപക്ഷ കൗൺസിലർന്മാരും മേയർ എം. കെ വർഗീസും
എന്താ സാറെ ട്രാസ്ഫോർമർ ഉയർത്തി വയ്ക്കാൻ ബാരിക്കേ‌‌‌ഡ് വച്ച് റോഡ് തടഞ്ഞിരിക്കുന്നത്........ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞപ്പോൾ ഇത് അറിയാതെത്തിയ സ്കൂട്ടർ യാത്രക്കാരൻ ട്രാസ്ഫോർമർ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യം ആരായുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com