കേരള സർവ്വകലാശാല രജിസ്ട്രാറെ സെനറ്റ് ഹാളിലെ ഭാരതാംബ വിഷയത്തിൽ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.യുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന് രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്ക് ഓടി കയറാൻ ശ്രമിച്ച പ്രവർത്തകനെ മ്യൂസിയം സി.ഐ എസ്.വിമൽ തടയുന്നു