ഇത് തൃശൂർ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്ലാവിൻ തോട്ടം അഞ്ച് ഏകറിലായി നൂറ്റി തൊണ്ണുറ്റി മൂന്നിലധികം തരത്തിലുള്ള പ്ലാവുകൾ ഇവിടെയുണ്ട് ചക്കദിനത്തിൽ ഇവിടെ "ചക്കക്കൂട്ടം"കുട്ടായ്മ ജില്ലയിലെ എം.പിമാർ,എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ചക്ക പാർലമെൻ്റ് സംഘടിപ്പിക്കും ഇന്ന്