കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
അപകടമടുത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ വാക്സിനെടുക്കുവാൻ റോഡിൽ കാത്ത് നിക്കുന്നവരുടെ തിരക്ക്.
ക്ലോസ്ഡ്... തൃശൂർ പൂരം പ്രദർശന നഗരിയിലെ കച്ചവടക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദർശന നഗരി അടച്ചപ്പോൾ.
മഴയത്തും വെയിലത്തും നരച്ച, ഇരുണ്ട കാഴ്ചകൾ മാത്രം നൽകിയിരുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വർണക്കാഴ്ചകൾ നിറയുന്നു.
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വാരാജ് റൗണ്ടിനു സമീപം കൂട്ടംകൂടി നിൽക്കുന്നവരെ തിരിച്ചയക്കുന്ന പൊലീസ്.
ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ഇല്ലെന്നറിഞ്ഞ് മടങ്ങിപ്പോകുന്നു.
'നിറം മങ്ങി'... തൃശൂർപൂരം ചടങ്ങ് മാത്രമാക്കിയതിനെ തുടർന്ന് കുടമാറ്റം പ്രതീക്ഷിച്ച് ഉണ്ടാക്കിയ വർണ്ണ കുടകൾ മടക്കി വച്ചിരിക്കുന്നു. സമീപം പാതിവഴിയിലെത്തിയകുടകളുടെ നിർമ്മാണം പൂർത്തിയാക്കുന്നു.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൃശൂർ ടൗൺ ഹാളിൽ കാത്തിരിക്കുക്കുന്നവർ.
തൃശൂർ പൂരത്തിന്റെ ഘടക പൂരങ്ങളിൽ ഒന്നായ കണിമംഗലം ശാസ്താവ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരാന പുറത്ത് എഴുന്നള്ളി വടക്കുംനാഥ ക്ഷേത്രം പടിഞ്ഞാറെ നടയിൽ.
തൃശൂർ പൂരത്തിനിടെ പൊലീസ് ഉദ്യേഗസ്ഥൻ്റെ കൈകളിലേക്ക് സാനിറ്റൈസർ ഒഴിച്ചു കൊടുക്കുന്ന കമ്മറ്റിക്കാർ.
വാളയാർ കേസ് സി.ബി.ഐ അന്വേഷണത്തിൻ്റെ ഭാഗമായി അട്ടപ്പള്ളത്ത് കുട്ടികളുടെ അമ്മയിൽ നിന്ന് മൊഴിയടുക്കാനായി സംഘം എത്തിയപ്പോൾ.
നഗരത്തിൽ പെയ്ത് മഴയെ തുടർന്ന് സെക്രട്ടേറിയറ്റ് സമര ഗേറ്റിന് സമീപത്തെ റോഡിലെ ഓടയിൽ ഒഴുകിപോകാനാവാതെ കെട്ടിക്കിടന്ന മലിനജലം ഒഴുക്കി വിടുന്നതിനായ് ഓടയിലെ തടസം കമ്പ് കൊണ്ട് കുത്തി നീക്കുന്ന പൊലീസ് സേനാംഗങ്ങൾ.
തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരക്കൊഴിഞ്ഞ പാളയം കണ്ണിമേറാ മാർക്കറ്റ്. പൊലീസിന്റെയും, സർക്കാരിന്റെയും ഭാഗത്ത് നിന്ന് നിയന്ത്രണങ്ങൾ വന്നതോടെ ആൾക്കാർ സാധനങ്ങൾ വാങ്ങാൻ വരുന്നത് വളരെ കുറവാണ് എന്നാണ് കച്ചവടക്കാർ പറയുന്നത്.
തൃശൂർ പൂരത്തോടനുബന്ധിച്ച് പൂരത്തിനായ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളുന്നു.
പൂരം... വിജനം... കൊവിഡിൻ്റെ പശ്ചാത്തലത്തിൽ പൂരം ചടങ്ങ് മാത്രമാക്കിയതിനെ തുടർന്ന് വിജനമായ സ്വരാജ് റൗണ്ട്.
വർണ്ണാഭം... തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ മണികണ്ഠനാൽ, നടുവിലാൽ, നായ്കനാൽ എന്നീ ഭാഗങ്ങളിലെ നില പന്തലുകൾ.
താറാവ് റെഡി... പക്ഷിപ്പനിയേ തുടർന്ന് പ്രതിസന്ധിയിലായ താറാവ് കർഷകർ പ്രതീക്ഷയോടെ വീണ്ടും സജീവമാകുകയാണ്. കോട്ടയം കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം വിൽപ്പനക്കെത്തിച്ച താറാവുകൾ.
ഞാൻ ഒരുങ്ങി വരാം... തിടമ്പേറ്റി പോകുന്ന തിരുവമ്പാടി ചന്ദ്രശേഖരനു സമീപത്തുക്കൂടി തനിക്കുള്ള തീറ്റയുമായി പോകുന്ന കൊമ്പൻ തൃശൂർ ഷൊർണ്ണൂർ റോഡിൽ നിന്ന്.
തൃശൂർ പൂരത്തിനായ് കുളിച്ചൊരുങ്ങുന്ന തിരുവമ്പാടി ചന്ദ്രശേഖരൻ.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
കായ്ച് കിടക്കുന്ന പ്ളം കൊത്താനെത്തിയ കിളികൾ. കാന്തല്ലൂർ നിന്നുള്ള കാഴ്ച.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കുളി കഴിഞ്ഞ് തൃശൂർ തേക്കിൻക്കാട് മൈതാനിയിലുടെ നടന്നു നീങ്ങിയ കൊമ്പൻ്റെ മുകളിലിരുന്ന പാപ്പാൻ കൊന്ന പൂ പറിക്കുന്നു. പാപ്പാൻ്റെ മോഹം സഫലമാക്കാൻ തുമ്പികൈ കൊണ്ട് കൊമ്പ് ചായ്ച് കൊടുത്തു.
തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 18 സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ തൃശൂരും കണ്ണുരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന തയ്ക്വാൻ ഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ 45 കിലോ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കണ്ണൂരിൻ്റ കെ. മൃതുവിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടുന്ന തിരുവനന്തപുരത്തിൻ്റെ ഹീരാലാൽ.
TRENDING THIS WEEK