ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങളെ താറുമാറാക്കിയ സർക്കാരിന്റെ ഭരണവൈകല്യത്തിനെതിരെയും,മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടയുള്ള ചികിത്സകൾ മുടങ്ങിയതിലും പ്രതിഷേധിച്ച് തിരുവനന്തപുരം ഡി .സി .സി യുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കുവാനെത്തിയ പ്രവർത്തർ പൊലീസുമായ് നടത്തിയ ഉന്തും തള്ളലും