കെ.കരുണാകരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നന്ദാവനം ബിഷപ്പ് പെരേര ഹാളിന് എതിർവശത്ത് നിർമ്മിക്കുന്ന ആസ്ഥാന മന്ദിര നിർമ്മാണത്തിന്റെ ആരംഭത്തിന് കുറ്റിയടിച്ച് ഉദ്ഘാടനം നിർവഹിക്കുന്ന ലീഡർ കെ.കരുണാകരന്റെ മകനും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കെ.മുരളീധരൻ.എം.ലിജു,മുൻ മന്ത്രി വി .എസ്. ശിവകുമാർ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി,പീതാംബരകുറുപ്പ്,ടി.ശരത് ചന്ദ്രപ്രസാദ് തുടങ്ങി പ്രമുഖർ സമീപം