EDITOR'S CHOICE
 
റഷ്യയിലേക്കുള്ള ഔദ്യോഗികയാത്രയ്ക്കായി ഒരാഴ്ച്ചത്തെ അവധിയിൽ പ്രവേശിച്ച കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ .മോഹൻ കുന്നുമ്മലിന്റെ അഭാവത്തിൽ പകരം ചാർജ് എടുക്കുവാൻ കനത്ത പൊലീസ് സംരക്ഷണയിൽ സർവ്വകലാശാല ആസ്‌ഥാനത്തെത്തിയ ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ .സിസ തോമസ്
 
പ്രതിഷേധം...മന്ത്രി വീണാ ജോർജ് രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ എറണാകുളം ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തള്ളിക്കയറാൻ ശ്രമിച്ച പ്രവത്തകർക്ക്നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോ
 
ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിൽ അന്തിമകർമ്മങ്ങളിൽ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
 
കൈവിടില്ല... ബിന്ദുവിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യമോപചാരം അർപ്പിക്കാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെ ആശ്വസിപ്പിക്കുന്നു
 
പ്രകൃതിയുടെ യാത്രാമൊഴി... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറി കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം സംകാരത്തിനെടുക്കാനൊരുങ്ങവേ വീട്ടിൽ സ്ഥലക്കുറവ് മൂലം സമീപത്ത് പൊതുദർശനത്തിനൊരുക്കിയ പന്തലിന് മേലെ മഴക്കാർ ഉരുണ്ടുകൂടിയപ്പോൾ
 
താങ്ങാനാവാതെ... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറി കെട്ടിടം തകർന്നുവീണ് മരിച്ച ഡി.ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ദുഃഖം താങ്ങാനാവാതെ സമീപത്തിരിക്കുന്ന അമ്മ സീതാലക്ഷ്മി,മകൻ നവനീത്,മകൾ നവമി എന്നിവർ.
 
പിരിയും നേരം... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ അന്ത്യകർമ്മങ്ങൾക്കിടെ ദുഃഖം താങ്ങാനാവാതെ അമ്മ സീതാലക്ഷ്മി, മകൾ നവമി,ഭർത്താവ് വിശ്രുതൻ,മകൻ നവനീത് തുടങ്ങിയവർ
 
കൂട്ടിനിനി ആരുണ്ട്... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറി കെട്ടിടം തകർന്നുവീണ് മരിച്ച ഡി.ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിൽ അന്തിമകർമ്മങ്ങൾക്ക് ശേഷം പൊട്ടിക്കരയുന്ന മകൾ നവമി.
 
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം.
 
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം
 
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
 
കഥകളി... തൃശൂർ കഥകളി ക്ലബിൻ്റെ കുചേലവൃത്തം കഥകളി പാറമേക്കാവ് അഗ്രശാലയിൽ നടന്നപ്പോൾ.
 
ക്യാ മഴ...മഴ നനഞ്ഞു കൊണ്ട് ലോറിയിൽ കുട ചൂടി കെട്ടിട നിർമ്മാണ ജോലികൾക്കായി പോകുന്ന തൊഴിലാളികൾ. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
 
എന്തുണ്ട് രാജൂ... പത്തനംതിട്ട റസ്റ്റ് ഹൗസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ് മീറ്റിന് ശേഷം അവിടെയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമുമായി കുശലം പറയുന്നു
 
എന്താ സാറെ ട്രാസ്ഫോർമർ ഉയർത്തി വയ്ക്കാൻ ബാരിക്കേ‌‌‌ഡ് വച്ച് റോഡ് തടഞ്ഞിരിക്കുന്നത്........ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞപ്പോൾ ഇത് അറിയാതെത്തിയ സ്കൂട്ടർ യാത്രക്കാരൻ ട്രാസ്ഫോർമർ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യം ആരായുന്നു.
 
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
 
മഴ കുറഞ്ഞപ്പോൾ വള്ളത്തിൽ നിന്ന് വലവീശുന്ന മത്സ്യതൊഴിലാളി. കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
 
ഞാൻ കാവലുണ്ട്... തണൽപ്പറ്റി മരച്ചുവട്ടിൽ കിടന്നുറങ്ങുന്ന നായക്ക് കൂട്ടായി ചേർന്നിരിക്കുന്ന പൂച്ച. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള കാഴ്ച്ച.
 
കടുത്ത വെയിലിനെ വകവയ്ക്കാതെ ബഹുനില കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് പെയിന്റ് അടിക്കുന്ന തൊഴിലാളി. തിരുവനന്തപുരം വഴുതക്കാട് നിന്നുള്ള കാഴ്ച
 
ഫോർട്ട് കൊച്ചി ബീച്ച് സന്ദർശിക്കാനെത്തിയ യുവാവ് പ്രാവുകൾ പറന്നുയരുന്നത് മൊബൈലിൽ ചിത്രികരിക്കുന്ന കാഴ്ച്ച.
 
ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുക്കാനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചെറുതന ചുണ്ടനിൽ പരിശീലനത്തുഴച്ചിൽ ആരംഭിച്ചപ്പോൾ
 
ഒളിംമ്പിക് ഡേ... അന്തർദേശീയ ഒളിംമ്പിക് ദിനത്തിൻ്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച ഒളിംമ്പിക് ഡേ വാകത്തോണിൽ നിന്ന്.
 
ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്ന ആശവുമായി ഇന്ന് അന്താരാഷ്ട്ര യോഗാസ്ഥാനം. ഹിമാചൽ പ്രദേശിലെ ധ‌‌ർമ്മശാലയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് യോഗ 30-35 വയസ് വിഭാഗത്തിൽ  സ്വർണമെഡൽ നേടിയ മഞ്ഞുമ്മൽ സ്വദേശി കാവ്യദേവി പ്രസാദ് പുതുവൈപ്പ് ബീച്ചിൽ
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചമ്പക്കുളം സ്വദേശിയും എസ്.ഐ.കെ.വി എച്ച്.എസ്.എസ് നന്ദിയോട് തിരുവനന്തപുരം വിദ്യാർത്ഥിയുമായ ജോബിൻ മാർട്ടിൻ.
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
വിജയം തൊട്ട്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന 18 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാതല കബഡി മത്സരത്തിൽ പെൺകുട്ടികളുടെ സെമി ഫൈനലിൽ ചങ്ങനാശ്ശേരി ദീപം അക്കാഡമിക്കെതിരെ പോയിന്റ് നേടുന്ന ബേക്കർ സ്കൂൾ ടീം താരം. ബേക്കർ സ്കൂൾ വിജയിച്ചു.
 
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചൈൽഡ് വിഭാഗത്തിൽ കൊല്ലത്തിന്റെ മുഹമ്മദ് അഷാൻ തിരുവനന്തപുരത്തിൻ്റെ ആരിഷ് ഷാരൂഖിനെതിരെ പോയിൻ്റ് നേ ടുന്നു.മുഹമ്മദ് അഷാൻ വിജയിച്ചു
 
ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങളെ താറുമാറാക്കിയ സർക്കാരിന്റെ ഭരണവൈകല്യത്തിനെതിരെയും,മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടയുള്ള ചികിത്സകൾ മുടങ്ങിയതിലും പ്രതിഷേധിച്ച് തിരുവനന്തപുരം ഡി .സി .സി യുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കുവാനെത്തിയ പ്രവർത്തർ പൊലീസുമായ് നടത്തിയ ഉന്തും തള്ളലും
 
ഗുരുവായൂർ പുന്നത്തൂർ ആനകോട്ടയിൽ കുളിച്ചൊരുങ്ങുന്ന കൊമ്പൻ ഇവിടത്തെ ആനകൾക്ക് ഇത് സുഖചികിത്സയുടെ കാലം ദിവസേനയുള്ള കുളിയും മരുന്നും പോഷക ഗുണമുള്ള ഭക്ഷണവുംമാണ് ഇനി ഒരു മാസകാലം ഇവിടെ
 
മുൻ മുഖ്യമന്ത്രികെ.കരുണാകരൻ്റെ ജന്മദിനത്തിൽ തൃശൂർ പുങ്കുന്നത്തെ മുരളി മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന മുൻ സ്പീക്കർ തേറാമ്പിൽ രാമകൃഷ്ണൻ യു.ഡി.എഫ് കൺവീനർ ടി.വി ചന്ദ്ര മോഹൻ,ഡി.സി.സി പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റ് തുടങ്ങിയവർ സമീപം
 
കാടിറങ്ങി കറക്കം...അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും സൗന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ. പൂർണ്ണമായും കാടുകളിൽ ജീവിക്കുന്ന പകൽ പുറത്തിറങ്ങുന്ന ഒരു ജീവിക്കുടിയാണ്. തൃശൂർ സാഹിത്യ അക്കാഡമിയിലെ മരത്തിൽ വന്ന മലയണ്ണാൻ
 
ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രാജിവയ്ക്കണ മെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി ശ്രീദേവിയുടെ സീറ്റിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്നു
 
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡിഎംഒ ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന്  പ്രവർത്തകർ  പൊലീസ് ബാരിക്കേഡ് മറിച്ചിട്ടപ്പോൾ
 
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡിഎംഒ ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
 
ഇത് തൃശൂർ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്ലാവിൻ തോട്ടം അഞ്ച് ഏകറിലായി നൂറ്റി തൊണ്ണുറ്റി മൂന്നിലധികം തരത്തിലുള്ള പ്ലാവുകൾ ഇവിടെയുണ്ട്  ചക്കദിനത്തിൽ ഇവിടെ "ചക്കക്കൂട്ടം"കുട്ടായ്മ ജില്ലയിലെ എം.പിമാർ,എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ചക്ക പാർലമെൻ്റ് സംഘടിപ്പിക്കും ഇന്ന്
  TRENDING THIS WEEK
ആലപ്പുഴ ജില്ലാക്കോടതിപ്പാലം നവീകരണ ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് "മികവ് 2025" ആലപ്പുഴ ജില്ലാതല ഉദ്ഘാടനംവും അവാർഡ് വിതരണവും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്രപ്രദർശനം ഉദ്ഘാടനം നിർവഹിച്ച നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ചിത്രപ്രദർശനം കാണുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വിത കഴിഞ്ഞ ആലപ്പുഴ കൈനകരി ഉമ്പുക്കാട്ടുശ്ശേരി പാടശേഖരത്തിൽ നിന്ന് വെള്ളം ഒഴുകി പോകാനായി ചാല് വൃത്തിയാക്കുന്ന കർഷകൻ
ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ ചരിഞ്ഞ ആന ഓമല്ലൂർ മണികണ്ഠനെ സംസ്കാര ചടങ്ങുകൾക്കായി കല്ലേലിയിലേക്ക് കൊണ്ടുപോകുന്നു.
തൃശൂർ എം.ജി റോഡിലെ കുഴിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ മേയർ എം. കെ വർഗീസ് രാജീവയ്ക്കണ മെന്നാവശ്യപ്പെട്ട് ചുവന്ന മഴി ദേഹത്ത് ഒഴിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് കൗൺസിലന്മാർ
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കോട്ടയം ജില്ലയെ പ്രഖ്യാപിച്ച ശേഷം മന്ത്രി എം.ബി രാജേഷ് ജീവനക്കാർക്കൊപ്പം സെൽഫിയെടുക്കുന്നു.മന്ത്രി വി.എൻ.വാസവൻ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ തുടങ്ങിയവർ സമീപം
തൃശൂർ എം.ജി റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ദേഹത്ത് ചുവന്ന മഷി ഒഴിച്ച് ഡസ്കിൽ കയറി പ്രതിഷേധിക്കുന്ന കോൺഗ്രസ് കൗൺസിലർക്ക് നേരെ പ്രതിഷേധിക്കുന്ന ഭരണപക്ഷ കൗൺസിലർന്മാരും മേയർ എം. കെ വർഗീസും
എന്താ സാറെ ട്രാസ്ഫോർമർ ഉയർത്തി വയ്ക്കാൻ ബാരിക്കേ‌‌‌ഡ് വച്ച് റോഡ് തടഞ്ഞിരിക്കുന്നത്........ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞപ്പോൾ ഇത് അറിയാതെത്തിയ സ്കൂട്ടർ യാത്രക്കാരൻ ട്രാസ്ഫോർമർ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് കാര്യം ആരായുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com