കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
നവീകരിച്ച ചങ്ങമ്പുഴ പാർക്ക് പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ് തുടങ്ങിയവർ സമീപം
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
കാത്ത് ലാബിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന്
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർക എഫ്.സിക്കെതിരെ ഗോൾ നേടിയ കണ്ണൂർ വാരിയേഴ്സ് എഫ് .സി താരം ഫ്രാൻസിസോ ഡേവിഡ് ഗ്രാൻഡെ സെറാനോയുടെ ആഹ്ലാദം.
ഉത്രടത്തലേന്ന് ആലപ്പുഴ മുല്ലയ്ക്കലിൽ അനുഭവപ്പെട്ട തിരക്ക്
ഓണാഘോഷണങ്ങളുടെ ഭാഗമായി ആലപ്പുഴ എസ്.ഡി കോളേജിൽ നടന്ന വിദ്യാർത്ഥികളുടെ വടംവലി മത്സരത്തിൽ നിന്ന്
ആലപ്പുഴ എസ്.ഡി കോളേജിൽ അത്തപ്പൂക്കളമൊരുക്കുന്നവരുടെ അരികിലേക്ക് മാവേലി വേഷധാരിയായ വിദ്യാർത്ഥി എത്തിയപ്പോൾ
ആലപ്പുഴ എസ്.ഡി കോളേജിൽ നടന്ന ഓണാഘോഷപരിപാടിയിൽ ആർപ്പുവിളിച്ച്ഓടിയെത്തിയ മാവേലി വേഷം ധരിച്ചെത്തിയ വിദ്യാർത്ഥിക്കും, സംഘത്തിനും മുന്നിൽ പെട്ടുപോയ വിദ്യാർത്ഥിനി.
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന്
കൊല്ലം ഠൗൺ യു.പി. സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിന്നും
കൊല്ലം ഠൗൺ യു.പി. സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിന്നും
കൊല്ലം ഠൗൺ യു.പി. സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിന്നും
ഓണക്കാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ സുരക്ഷാ സന്ദേശവുമായി മോട്ടോർ വാഹന വകുപ്പും ട്രാക്കും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ, കൊല്ലം ആർ.ടി.ഒ എൻ.സി. അജിത് കുമാർ ഓട്ടോയിൽ എത്തിയ യാത്രക്കാർക്ക് മാവേലിക്കൊപ്പം പായസം നൽകുന്നു
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർക എഫ്.സിക്കെതിരെ ഗോൾ നേടിയ കണ്ണൂർ വാരിയേഴ്സ് എഫ് .സി താരം ഫ്രാൻസിസോ ഡേവിഡ് ഗ്രാൻഡെ സെറാനോയുടെ ആഹ്ലാദം.
കാലിക്കറ്റ് എഫ്.സി ഹെഡ് കോച്ച് ഇയാൻ അസിസ്റ്റന്റ് കോച്ച് ബീബി തോമസ് എന്നിവർ മുക്കത്ത് ഓണാഘോഷ പരിപാടിയിൽ സഹ കളിക്കാർക്ക് ഓണസദ്യ വിളമ്പുന്നു
എറണാകുളം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം.
എറണാകുളം ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടി ജാക്ലിൻ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ നടന്ന നൃത്തം
എറണാകുളം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ പെഡ്രൊ ജാവിയറിന്റെ (മൻസി ) ആഘോഷം
എറണാകുളം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം
നിശബ്ദരാകില്ല ഞങ്ങൾ... കേരള ബധിര സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബധിരാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന നിശബ്ദ വനിതാ ക്രിക്കറ്റ് ടീം സെലക്ഷനായി ഒരുങ്ങുന്നവർ.
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം ഗോവ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ആഘോഷത്തിെന്റെ ആവശ്യത്തിലേക്കായി ചേനയുമായി പോകുന്ന ഉടമ. ഫോട്ടോ
തിരുവോണ തലേന്ന് പൂക്കളും പച്ചക്കറികളും മറ്റു വാങ്ങി തങ്ങളുടെ വീട്ടിലേക്ക് പോകുന്നവർ തൃശൂർ തേക്കിൻക്കാട് മൈതാനത്ത് നിന്നൊരു ദൃശ്യം
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ പായസം വിൽക്കുന്ന അഷറഫ് വടൂക്കര ചായ വിൽപ്പനക്കാരാനായ അഷറഫ് ഓണത്തിൻ്റെ ഭാഗയിട്ടാണ് മാവേലി വേഷം ധരിച്ച് പായസം വിൽക്കുന്നത്
ആലപ്പുഴ സെൻറ് ജോസഫ്സ് വനിതാ കോളേജിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി മാവേലി വേഷധാരിയായെത്തിയ അധ്യാപികയോടൊപ്പം ഊഞ്ഞാലാടി സന്തോഷം പങ്കിടുന്നവർ
പുലിക്കളിയുടെ ഭാഗമായി തൃശൂർ സീതാറാംമിൽ ദേശം ഒരുക്കിയ പുലി ചെരുപ്പ്
ഓണത്തോടനുബന്ധിച്ച് തൃശൂർ പൂങ്കുന്നം സീതറാം മിൽദേശം പുലിമുഖങ്ങൾ കൊണ്ട് തീർത്ത പൂക്കള മാതൃക
പുലിക്കളിയോടനുബന്ധിച്ച് തൃശൂർ മിൽ ദേശം പുലിക്കളി സംഘാടക സമിതി പൂങ്കുന്നം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പുലിക്കളി പെയിൻ്റിംഗ് മത്സരത്തിൽ നിന്ന്
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
TRENDING THIS WEEK